ഗോത്രപാരമ്പര്യം സംരക്ഷിക്കുന്നതിന് അരുണാചലില്‍ മൂന്ന് ഗുരുകുലങ്ങള്‍
ദിബ്രുഗഡ്: പാരമ്പര്യങ്ങളും പാരിസ്ഥിതിക പരിജ്ഞാനവും സഹകരണ ഭരണവും പുനരുജ്ജീവിപ്പിക്കുക എന്ന പ്രഖ്യനവുമായി ആസാമിലെ ദിബ്രുഗഡില്‍ സംഘടിപ്പിച്ച പുരാതന പാരമ്പര്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും എട്ടാമത് അന്താരാഷ്ട്രസമ്മേളനത്തിന് സമാപനം. ലോകമെമ്പാടുമുള്ള ഗോത്രസമൂഹങ്ങളുടെയടക്കം...























