VSK Desk

VSK Desk

പ്രാണപ്രതിഷ്ഠാ ആഘോഷം അലങ്കോലമാക്കാന്‍ ശ്രമിച്ചു: ഹിമന്ത ബിശ്വ ശര്‍മ്മ

ഗുവാഹത്തി: ആസാമില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ശ്രമിച്ചത് കലാപം ഉണ്ടാക്കാനാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ കാണാന്‍ ഒരുമിച്ചുകൂടിയ ഭക്തരെ പ്രകോപിപ്പിക്കാനാണ് ആ സമയത്തുതന്നെ...

ശബരിമല: സൗജന്യയാത്രഒരുക്കാന്‍ അനുമതി തേടി വിഎച്ച്പി സുപ്രീംകോടതിയില്‍; സംസ്ഥാനസര്‍ക്കാരിന് നോട്ടീസ്

ന്യൂദല്‍ഹി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ സൗജന്യ വാഹനസൗകര്യം ഒരുക്കാന്‍ അനുമതി തേടി വിശ്വഹിന്ദുപരിഷത്ത് സുപ്രീംകോടതിയില്‍. ഹര്‍ജി സ്വീകരിച്ച സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും...

ശ്രീരാമ ശോഭായാത്രയ്ക്ക് നേരെ അക്രമം

കൊല്‍ക്കത്ത: ബംഗാളിലെ ബിര്‍ഭം ജില്ലയില്‍ രാമഭക്തരുടെ ശോഭായാത്രയ്ക്കുനേരെ ആക്രമണം. മുഹമ്മദ് ബസാറിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളുടെ...

അയോദ്ധ്യയില്‍ ഹരിതോദ്യാനം ഒരുങ്ങുന്നു

അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര പരിസരത്ത് വിശാലമായ ഹരിതോദ്യാനം തയാറാകുന്നു. രാമായണപ്രസിദ്ധങ്ങളായ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച് വിപുലമായ പൂന്തോട്ടമാണ് ഒരുങ്ങുന്നത്. തീര്‍ത്ഥാടകര്‍ക്ക് പ്രകൃതിരമണീയമായ അനുഭവം പകരുക എന്ന ലക്ഷ്യത്തോടെ...

ജി.അരവിന്ദൻ്റെ സിനിമകൾ കാറ്റും സംഗീതവും പോലെ ആസ്വാദ്യകരം: പ്രദീപ് നായർ

കോട്ടയം: ജി.അരവിന്ദൻ സിനിമകൾ സമൂഹത്തോട് സംവദിച്ചതിൻ്റെ രീതി ഊഷ്മളമായിരുന്നുവെന്ന് പ്രമുഖ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ. പ്രദീപ് നായർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് കാറ്റും...

യൂത്ത് കോൺഗ്രസ് പരിപാടി രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള അനാദരവ് : ആർഎസ്എസ്

മലപ്പുറം: പൂജ്യ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് "ഗാന്ധിയെ കൊന്നത് ആർഎസ്എസ്" എന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിട്ടുള്ള പരിപാടി രാജ്യത്തെ നിയമ...

നന്ദിയോടെ നാട് നേതാജിയെ ഓര്‍ക്കണം: ഡോ. മോഹന്‍ ഭാഗവത്

കൊല്‍ക്കത്ത: നേതാജിയുടെ സ്മരണ തലമുറകളെ പ്രചോദിപ്പിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആത്മവിശ്വാസത്തോടെയും രാഷ്ട്രത്തോടുള്ള വിശുദ്ധഭാവത്തോടെയും നാടിന് വേണ്ടി ജീവിക്കാനും മരിക്കാനും തയാറായി മുന്നേറിയ ഒരു...

നമ്മള്‍ ഭാരതത്തിന്റേതാണ്, ഭാരതം രാമന്റേതും: റുബിക ലിയാഖത്

നീതിക്കായുള്ള കാത്തിരിപ്പാണ് അയോദ്ധ്യയില്‍ പൂര്‍ത്തിയായതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക റുബിക ലിയാഖത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നിലപാട് വ്യക്തമാക്കി റുബിയയുടെ പ്രതികരണം.പോസ്റ്റ് ഇങ്ങനെ:  'ഭാരതത്തിന്റെ സന്തോഷത്തില്‍ നിങ്ങള്‍ പങ്കാളികളാകുന്നുവെങ്കില്‍, ഭാരതത്തിന്റെ...

രാമോത്സവത്തിൽ അലിഞ്ഞ് നാടോടി സമൂഹവും

ജയ്പൂർ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ മഹോത്സവത്തിൽ പങ്കുചേർന്ന് ക്ഷേത്രങ്ങൾക്കും വീടുകൾക്കുമൊപ്പം നാടോടി സമൂഹവും. ജയ്പൂരിൽ നൂറ് കണക്കിനാളുകളാണ് രാമമന്ത്രവുമായി ഒത്തുചേർന്നത്. ഹനുമാൻ ചാലിസ പാരായണം, സുന്ദര കാണ്ഡം, മഹാ...

ഇന്നത്തെ ഭാരതം പുതിയ ഒരു ഭാരതമാണ് : ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി

അയോധ്യ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ(എഐഐഒ) ചീഫ് ഇമാം ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി. പ്രാണപ്രതിഷ്ഠാ...

കൊല്‍ക്കത്തയില്‍ നിന്ന് അയോധ്യവഴി ചടയമംഗലത്തേയ്‌ക്ക് രാമരഥം; സി.വി ആന്ദബോസ് ഫ്ളാഗ് ഓഫ് ചെയ്തു

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി യജമാനനായി അയോദ്ധ്യയില്‍ ‘പ്രാണപ്രതിഷ്ഠ’ നടത്തിയ നേരം കൊല്‍ക്കത്തയിലെ രാംമന്ദിറില്‍ ആരതി അര്‍പ്പിച്ചും പ്രഥമ രാമായണയാത്രയ്‌ക്ക് രാമരഥം ഫ് ളാഗ് ഓഫ് ചെയ്തും ബംഗാള്‍ ഗവര്‍ണര്‍...

പ്രാണപ്രതിഷ്ഠ നല്‍ക്കുന്ന സന്ദേശം- ആര്‍.സഞ്ജയന്‍

ആര്‍.സഞ്ജയന്‍ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന പ്രാണപ്രതിഷ്ഠ നിരവധി മാനങ്ങളുള്ള ഒരു ചരിത്രമുഹൂര്‍ത്തമാണ്. ഏതാണ്ട് 500 വര്‍ഷം മുന്‍പ് ഹിന്ദുക്കള്‍ക്ക് അന്യാധീനപ്പെട്ട അവരുടെ ഒരു തീര്‍ത്ഥസ്ഥലി തിരികെ കിട്ടുക...

Page 234 of 698 1 233 234 235 698

പുതിയ വാര്‍ത്തകള്‍

Latest English News