VSK Desk

VSK Desk

ജയ് ശ്രീറാം വിളിച്ച് മാപ്പ് പറഞ്ഞ് നയൻതാര, ഞാൻ ദൈവ വിശ്വാസി ;‘അന്നപൂരണി’ വിവാദത്തിൽ വിശദീകരണം

തമിഴ് ചിത്രം ‘അന്നപൂരണി’ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര . ഔദ്യോ​ഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടിൽ നൽകിയ കത്തിലൂടെയാണ് നയൻതാരയുടെ ഖേദ പ്രകടനം....

ശ്രീപദ്മനാഭസ്വാമിയുടെ ഉപഹാരം അയോദ്ധ്യയിലേക്ക്..

തിരുവനന്തപുരം: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഉപഹാരമായി സമര്‍പ്പിക്കുന്ന ഓണവില്ല് ശ്രീരാമ മന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീരാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് കൈമാറി. ക്ഷേത്രത്തിന്റെ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ: കാമാഖ്യ ക്ഷേത്രത്തില്‍ ആയിരം മണ്‍ചെരാതുകള്‍ തെളിയും

ഗുവാഹത്തി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഗുവാഹത്തിയിലെ ചരിത്രപ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തില്‍ തെളിയുന്നത് ആയിക്കണക്കിന് മണ്‍ചെരാതുകള്‍. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആഘോഷമാക്കാന്‍ കാമാഖ്യ ക്ഷേത്ര അധികൃതരും ഒരുക്കങ്ങള്‍ തുടങ്ങി. ക്ഷേത്രത്തിലെ...

കമ്പനി മരവിപ്പിക്കാന്‍ രേഖകളില്‍ വീണാ വിജയന്‍ കൃത്രിമം കാട്ടി

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ നിര്‍ണായക തെളിവുകള്‍ പുറത്ത്. എക്സാലോജിക് കമ്പനി മരവിപ്പിക്കാന്‍ വീണ അധികൃതരെ തെറ്റിദ്ധരിപ്പിച്ചെന്നും രേഖകളില്‍ കൃത്രിമം കാണിച്ചെന്നും ബെംഗളൂരു...

ജനന തീയതി തെളിയിക്കാൻ ആധാർ കാർഡ് പ്രൂഫായി സ്വീകരിക്കില്ലെന്ന് ഇപിഎഫ്ഒ

ന്യൂദൽഹി: ജനന തീയതി തെളിയിക്കാൻ ഇനി ആധാർ കാർഡ് പ്രൂഫായി സ്വീകരിക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ജനന തീയതി നിർണയിക്കാനുളള രേഖയായി കണക്കാക്കിയിരുന്ന ആധാർ...

Mahua Moitra

മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞേ പറ്റു: മഹുവയുടെ സ്റ്റേ ഹൈക്കോടതി തള്ളി

ന്യൂദൽഹി: എംപി സ്ഥാനം നഷ്ടമായ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിപ്പിക്കുന്നതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് നൽകിയ ഹർജി ദൽഹി ഹൈക്കോടതി തള്ളി. എംപി...

അയോദ്ധ്യ രാമക്ഷേത്രത്തിലെ രാംലല്ലയുടെ ആദ്യചിത്രം പുറത്ത്

ലഖ്‌നൗ: അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി പുതിയ രാംലല്ലയുടെ വിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ജനുവരി 22-തിങ്കളാഴ്ചയാണ് പ്രതിഷ്ഠാ ചടങ്ങുകൾ. കൃഷ്ണശിലയിൽ നിർമ്മിച്ചിരിക്കുന്ന വിഗ്രഹം നിൽക്കുന്ന...

രാമക്ഷേത്ര സ്റ്റാമ്പും, സ്റ്റാമ്പ് ബുക്കും പുറത്തിറക്കി പ്രധാനമന്ത്രി

രാമക്ഷേത്ര സ്റ്റാമ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ശ്രീരാമനെക്കുറിച്ച് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. രാമക്ഷേത്രം, ചൗപൈ ‘മംഗൾ ഭവൻ അമംഗൽ ഹരി’,...

അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ വീട്ടിലിരുന്ന് കാണാം; കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പകുതി ദിവസത്തെ അവധി പ്രഖ്യാപിച്ചു

ന്യൂദല്‍ഹി : അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പകുതി ദിവസം അവധി. പൊതുജന താത്പ്പര്യം പരിഗണിച്ച് തിങ്കളാഴ്ച 2.30 വരെയാണ്...

അധികാരം നരേന്ദ്രമോദിക്ക് ജനസേവനത്തിനുള്ള അവസരം; 2047ഓടെ സമൃദ്ധിയും സമ്പത്തും എല്ലാവർക്കും ഉറപ്പാക്കുക ലക്ഷ്യം: വി. മുരളീധരൻ

തിരുവനന്തപുരം : അധികാരം ജനസേവനത്തിന് കിട്ടുന്ന അവസരമായി കണ്ടുള്ള സദ്ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ നടക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പ്രധാനമന്ത്രി എന്നതിലുപരി പ്രധാനസേവകൻ...

​നിങ്ങളെക്കാൾ നന്നായി നിങ്ങളെ അറിയുന്നു, സർവവ്യാപിയായി എഐ: എസ്. സോമനാഥ്

ഗുവാഹത്തി: നിർമിത ബുദ്ധി ഭയനാകമാം വിധത്തിൽ വളർച്ച പ്രാപിക്കുന്നുവെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ്. എഐ സർവ വ്യാപിയാണെന്നും സുഹൃത്തുക്കളേക്കാൾ നന്നായി നമ്മളെ അറിയാവുന്നവർ യന്ത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു....

ശ്രീരാമക്ഷേത്രത്തെ അയോദ്ധ്യയിലെ മുസ്ലീംങ്ങൾ സ്വാഗതം ചെയ്യുന്നു; അയോദ്ധ്യയിൽ വികസനമെത്തിച്ചത് കേന്ദ്രസർക്കാർ: ഇക്ബാൽ അൻസാരി

ലക്‌നൗ: അയോദ്ധ്യയിൽ വികസനമെത്തിച്ചത് കേന്ദ്രസർക്കാരാണെന്ന് ഇക്ബാൽ അൻസാരി. ശ്രീരാമ ജന്മഭൂമിയിൽ രാമക്ഷേത്രം ഉയരുന്നതിൽ അയോദ്ധ്യയിലെ മുസ്ലീംങ്ങൾ സന്തുഷ്ടരാണ്. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്നും തർക്ക മന്ദിരത്തിൽ മുസ്ലീം വിഭാഗത്തിനായി കക്ഷി...

Page 238 of 698 1 237 238 239 698

പുതിയ വാര്‍ത്തകള്‍

Latest English News