രണ്ടു മാസത്തിനിടെ പങ്കെടുത്തത് 15 കോടി പേര്‍; പൊതുജനങ്ങള്‍ക്കിടയില്‍ തരംഗമായി ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’
ന്യൂദല്‍ഹി: രണ്ട് മാസത്തിനുള്ളില്‍, 15 കോടിയിലധികം ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തോടെ ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ രാജ്യത്തിന്റെ മനംകവര്‍ന്നു. ഏവരെയും ഉള്‍ക്കൊള്ളുന്നതും, അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഇന്ത്യയിലേക്കുള്ള ഏകീകൃത പാത...























