VSK Desk

VSK Desk

2025 മാര്‍ച്ചിനു ശേഷം വൈദ്യുതി മുടങ്ങില്ല; രാജ്യത്തുടനീളം 24×7 വിതരണം ലക്ഷ്യമിട്ടുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രണ്ട് പ്രധാന പദ്ധതികളിലൂടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചതിനു പിന്നാലെ അടുത്ത ഘട്ട വികസനത്തിലേക്ക് കാാലുവയ്‌ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ...

രാംലല്ല വിഗ്രഹം 18ന് ശ്രീകോവിലില്‍ എത്തിക്കും; അയോദ്ധ്യയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ണമെന്ന് ക്ഷേത്ര ട്രസ്റ്റ്

അയോദ്ധ്യ: ശ്രീരാമ ജന്മഭൂമിയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. പ്രതിഷ്ഠയ്‌ക്കായി തെരഞ്ഞെടുത്ത രാംലല്ല വിഗ്രഹം ജനുവരി 18ന് ഗര്‍ഭഗൃഹത്തില്‍ (ശ്രീകോവില്‍) സ്ഥാപിക്കും. മൈസൂര്‍ സ്വദേശിയായ...

പുഴയ്‌ക്ക് പ്രാണവായു നല്‍കുന്ന രാജപ്പന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്

കൈപ്പുഴമുട്ട് (കോട്ടയം): നിലനിര്‍ത്തുന്നതിന് ജല ശുചീകരണം നടത്തുമ്പോള്‍ കിട്ടുന്ന ആനന്ദത്തിന് അപ്പുറം മറ്റൊന്നും രാജപ്പന്‍ ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹത്തെ മന്‍ കി ബാത്ത് എന്ന പ്രതിവാര റേഡിയോ പരിപാടിയിലൂടെ പ്രധാനമന്ത്രി...

എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു

കൊച്ചി: എഴുത്തുകാരി കെ.ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു. 1974-ല്‍ പുറത്തിറങ്ങിയ കെ.ബി. ശ്രീദേവിയുടെ 'യജ്ഞം' നോവല്‍ 1975-ല്‍...

വീട്ടില്‍ താമസിച്ചിരുന്നത് 125 കര്‍സേവകര്‍; പുറത്തിറങ്ങിയ ഒരോരുത്തരെയായി പോലീസ് വെടിവച്ചു വീഴ്‌ത്തി; രക്തവും അനീതിയും ഒരിക്കലും മറക്കില്ലെന്ന് ഓം ഭാരതി

അയോധ്യ: 1990ല്‍ അന്നത്തെ മുലായം സിംഗ് യാദവ് സര്‍ക്കാര്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിന്റെ ദൃക്‌സാക്ഷിയ ഒരു 75 കാരിയുണ്ട് അയോധ്യയില്‍. ഓം ഭാരതി എന്ന...

രാജ്യത്തെ ആദ്യ സെവന്‍ സ്റ്റാര്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ അയോദ്ധ്യയില്‍

ലക്‌നൗ : സസ്യഭക്ഷണം മാത്രം ലഭിക്കുന്ന രാജ്യത്തെ ആദ്യ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ അയോദ്ധ്യയില്‍ ഉയരും. ഈ മാസം 22ന് ശ്രീരാമക്ഷേത്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കാനിരിക്കെ ക്ഷേത്ര...

ശബരിമലയില്‍ വീഴ്ചപറ്റിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല: ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ വീഴ്ചപറ്റിയത് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്. ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അത്...

കേരളാ സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; പരിശോധന കടുപ്പിച്ച് പോലീസ്

കൊച്ചി: രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ എത്തും. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും....

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: പ്രത്യേക അവധി നല്കി മൗറീഷ്യസ് സര്‍ക്കാര്‍

പോര്‍ട്ട്ലൂയിസ്: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവുമായി മൗറീഷ്യസ് സര്‍ക്കാര്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍, ഹിന്ദു വിശ്വാസികളായ ഉദ്യോഗസ്ഥര്‍ക്ക് പ്രാണപ്രതിഷ്ഠാ ദിനം രണ്ട് മണിക്കൂര്‍...

വാല്‍മീകി ആശ്രമത്തില്‍ അക്ഷതവുമായി സര്‍സംഘചാലക്

ഗൊഹാന(ഹരിയാന): ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള മഹാനിധി സമര്‍പ്പണയജ്ഞത്തിന് തുടക്കം കുറിച്ച വാല്‍മീകി ആശ്രമത്തില്‍ അക്ഷതവുമായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭഗവാന്‍ ശ്രീരാമന്റെ കഥ പ്രപഞ്ചത്തിന് പകര്‍ന്നത് വാല്‍മീകി...

പ്രാണപ്രതിഷ്ഠ രാഷ്ട്രപുരോഗതിയുടെ സംക്രമമുഹൂര്‍ത്തം: ഡോ. മോഹന്‍ഭാഗവത്

ജിന്ദ്(ഹരിയാന): അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണവും പ്രാണപ്രതിഷ്ഠയും മുന്നേറ്റത്തിലെ അവസാന അദ്ധ്യായമല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്ര പുരോഗതിയുടെ സംക്രമമുഹൂര്‍ത്തമാണിത്. സമാജത്തെയാകെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് വേഗം...

ഒരു ദിവസം കൊണ്ട് ഇരുപത് ലക്ഷം വീടുകളിൽ അക്ഷതമെത്തിച്ചു

കൊച്ചി: ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമായി കേരളമാകെ മഹാ സമ്പർക്കം. കുട്ടികൾ മുതൽ വയോധികർ വരെ സമ്പർക്കത്തിൽ പങ്കാളികളായി. ഇന്ന് ഒരു ദിവസം കൊണ്ട്...

Page 241 of 698 1 240 241 242 698

പുതിയ വാര്‍ത്തകള്‍

Latest English News