VSK Desk

VSK Desk

സക്ഷമയുടെ ആഭിമുഖ്യത്തിൽ ദിവ്യാംഗ മിത്ര സംഗമവും മുച്ചക്ര വാഹന വിതരണവും നടത്തി

ആലുവ: സക്ഷമ ആലുവ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ദിവ്യാംഗ മിത്ര സംഗമവും വിശ്വസേവാഭാരതിയുമായി ചേർന്ന് മുച്ചക്ര വാഹന വിതരണവും നടത്തി. എടത്തല ശ്രീ കുഞ്ചാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ...

ദൈവിക സ്വപ്നത്തിന്റെ പൂര്‍ത്തീകരണം; ‘പ്രാണപ്രതിഷ്ഠ’ ചെയ്യുമ്പോള്‍ നരേന്ദ്ര മോദി പ്രതിനിധീകരിക്കുക ഭാരതത്തിലെ എല്ലാ പൗരന്മാരേയും : എല്‍ കെ അദ്വാനി

ന്യൂദല്‍ഹി: ശ്രീരാമ ജന്മഭൂമിയില്‍ ഭവ്യമായ രാമക്ഷേത്രം എന്ന ഏറ്റവും പ്രിയങ്കരമായ സ്വപ്‌നം ആസന്നമായിരിക്കുന്നു എന്ന തിരിച്ചറിവില്‍ വാക്കുകള്‍ക്ക് അതീതമായ ആഹ്ലാദത്തിലാണ് താന്‍ എന്ന് എല്‍ കെ അദ്വാനി. 2024...

അക്ഷതത്തോടൊപ്പം അലീനക്ക് പ്രതിമാസ പെൻഷനും

അയോധ്യ ശ്രീരാമ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട സമ്പർക്ക പരിപാടിയുടെ ഭാഗമായി കണ്ടിയൂർ കുരുവിക്കാട് ചിറയിൽ അജിത് കുമാർ - സുമാ ദമ്പതികളുടെ വീട്ടിൽ ചെന്നപ്പോൾ കണ്ട ദയനീയ...

പൗരബോധം എല്ലാ വിവേചനങ്ങളെ അവസാനിപ്പിക്കും: ഡോ. മോഹന്‍ ഭാഗവത്

ജിന്ദ്(ഹരിയാന): ഓരോ വ്യക്തിയിലും രാഷ്ട്രാഭിമാനമുണര്‍ത്താന്‍ പൂര്‍വസൈനികര്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തേതുപോലെ തന്നെ സമാജത്തിലും രാഷ്ട്രബോധത്തിന്റെ കാവല്‍ക്കാരായി തുടരാന്‍ അവര്‍ക്കാകണമെന്ന്...

വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹാജര്‍ പട്ടിക ഹാജരാക്കണം; ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരോട് ഹൈക്കോടതി

കൊച്ചി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹാജര്‍ പട്ടിക കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി....

അയോദ്ധ്യ പ്രാണ പ്രതിഷ്ഠാദിനം; മദ്യവും, മാംസവും വില്‍ക്കില്ല, ഡ്രൈ ഡേ ആചരിച്ച് നാല് സംസ്ഥാനങ്ങള്‍

അയോദ്ധ്യ : അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ ഡേ. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്. അതിനോടനുബന്ധിച്ചാണ് ചില സംസ്ഥാനങ്ങളില്‍ അന്നേദിവസം മദ്യവും...

അയോദ്ധ്യയിലെ അക്ഷതം കലോത്സവ വേദിയിലും

തിരുവല്ല: അയോധ്യയിലെ അക്ഷതം എസ്.എൻ.ഡി.പി യോഗം തിരുവല്ല താലൂക്ക് യൂണിയൻ ആഞ്ഞിലിത്താനത്ത് സംഘടിപ്പിച്ച കലോത്സവവേദിയിൽ പ്രാർത്ഥനാപൂർവ്വം യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി.ആർ.എസ് എസ്. സംസ്ഥാന കാര്യകാരി സദസ്യൻ കെ...

ശ്രീരാമക്ഷേത്രം രാഷ്‌ട്രത്തിന്റെ സ്വാഭിമാന മന്ദിരം; ഭാരതം തനിമയിലുണരുന്നു എന്ന പ്രഖ്യാപനം: ഡോ. മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ശ്രീരാമക്ഷേത്രം രാഷ്‌ട്രത്തിന്റെ സ്വാഭിമാന മന്ദിരമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വെറുമൊരു ആരാധനാലയമല്ല അതെന്ന് അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണപത്രം ശ്രീരാമ ജന്മഭൂമി...

കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തെ അധിക്ഷേപിക്കുന്നു: വി. മുരളീധരന്‍

കൊച്ചി: കേരളത്തില്‍ ലീഗും സമസ്തയും കണ്ണുരുട്ടിയാല്‍ വിരണ്ടുപോകുന്ന കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ തുടര്‍ച്ചയായി അവഹേളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അയോദ്ധ്യയില്‍ കോടിക്കണക്കിന് ശ്രീരാമഭക്തരുടെ വികാരത്തെ അടച്ചാക്ഷേപിക്കുന്ന...

അയോദ്ധ്യയില്‍ രാഷ്‌ട്രീയ സമൂഹം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരം: ശ്രീധരന്‍പിള്ള

തിരുവനന്തപുരം: അയോദ്ധ്യയിലെ സ്വാഭിമാന നിമിഷത്തില്‍ എംഎല്‍എമാരും എംപിമാരും അടങ്ങുന്ന രാഷ്‌ട്രീയസമൂഹം നിഷേധാത്മക നിലപാട് സ്വീകരികുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഗോവഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. അയോദ്ധ്യ ഭാരത ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നിമിഷം കൂടിയാണ്....

ഭാരതീയർക്ക് 62 രാജ്യങ്ങളിലേക്ക് ഇനി വിസയില്ലാതെ പറക്കാം

ന്യൂദൽഹി: ഖത്തർ, മാലദ്വീപ്, മലേഷ്യ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഭാരതീയർക്ക് ഇനി വിസയില്ലാതെയോ ഓൺ അറൈവൽ വിസയിൽ യാത്ര ചെയ്യാം. ഇന്റർനാഷണൽ എയർട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ്...

Page 242 of 698 1 241 242 243 698

പുതിയ വാര്‍ത്തകള്‍

Latest English News