VSK Desk

VSK Desk

ആവേശമായി റണ്‍ ഫോര്‍ നാഷന്‍ കൂട്ടയോട്ടം

കോഴിക്കോട്: വിവേകാനന്ദ ജയന്തി-യുവജന ദിനാഘോഷം 'എവാക്ക് 2024' ന്റെ ഭാഗമായി ആവേശമുയര്‍ത്തി റണ്‍ ഫോര്‍ നാഷന്‍ കൂട്ടയോട്ടം നടന്നു. കോഴിക്കോട് ബീച്ചില്‍ ഗാന്ധി പ്രതിക്ക് സമീപം മുതല്‍...

രാമായണ ചിത്രശില്പശാലയ്ക്ക് തുടക്കം

ജിന്ദ്(ഹരിയാന): ഹരിയാനയിലെ ജിന്ദില്‍ രാമയണ ചിത്രരചനാശില്പശാലയ്ക്ക് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് തുടക്കം കുറിച്ചു. പ്രത്യേകം സജ്ജമാക്കിയ ശ്രീരാമമണ്ഡപത്തില്‍ ദീപം തെളിച്ചശേഷം ശില്പശാല ആരംഭിച്ചത്. രാമായണത്തിലെ ഏഴു...

പ്രാണപ്രതിഷ്ഠ: ഞായറാഴ്ച മഹാസമ്പര്‍ക്ക ദിനം

കൊച്ചി: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച അക്ഷതവുമായി ഞായറാഴ്ച നാടെങ്ങും ആര്‍എസ്എസ് നേതൃത്വത്തില്‍ മഹാസമ്പര്‍ക്കദിനം. ഒന്നര ലക്ഷം പ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിന്റെ ഭാഗമാവും. ഞായറാഴ്ച ഒറ്റ ദിവസം...

ഭക്തിസാന്ദ്രമായി എരുമേലി പേട്ടതുളളല്‍

കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ എരുമേലി പേട്ടതുളളല്‍ നടന്നു. രാവിലെ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുളളിയത്. കൊച്ചമ്പലത്തിനു മുകളില്‍ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന്...

ഭാരതം സ്വാതന്ത്ര്യത്തിന് വിവേകാനന്ദനോട് കടപ്പെട്ടിരിക്കുന്നു: ആർ. സഞ്ജയൻ

ഭാരതം സ്വാതന്ത്രത്തിന് വിവേകാനന്ദനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ഭാരതീയ വിചാര കേന്ദ്രത്തിെൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം കവഡിയാർ വിവേകാനന്ദാ പാർക്കിൽ നടന്ന വിവേകാനന്ദ...

കാലിക്കറ്റ് സര്‍വകലാശാല: ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : കലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദേശം ചെയ്തവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. പൊലീസ് സുരക്ഷ വേണമെന്ന സെനറ്റ് അംഗങ്ങുടെ ഹര്‍ജിയിലാണ്...

എന്തുകൊണ്ട് രാമന്‍?

എന്തുകൊണ്ട് രാമന്‍? അതും എണ്ണിയാല്‍ ഒടുങ്ങാത്തത്ര ദേവതകള്‍ ഇരിക്കെ! ഈ ചോദ്യത്തിന് ഉത്തരം സാക്ഷാല്‍ വാല്മീകി മഹര്‍ഷി തന്നെ തന്നിട്ടുണ്ട്-ധര്‍മ്മത്തിന്റെ ആള്‍രൂപമാണ് രാമന്‍ (രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ)...

വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്‌ട്രീയവല്‍ക്കരണം അവസാനിപ്പിക്കണം: ഭാരതീയ വിചാര കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്‌ട്രീയവല്‍ക്കരണം അവസാനിപ്പിക്കണമെന്ന ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അമിതമായ രാഷ്‌ട്രീയവല്‍ക്കരണം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തി....

കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം കാവാലം ശശികുമാറിന് സമ്മാനിച്ചു

തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന്റെ 2023ലെ കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനിച്ചു. മാധ്യമപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍...

അയോദ്ധ്യയിലെ  കോണ്‍ഗ്രസ്  പിന്മാറ്റം സമസ്താപരാധം ഏറ്റുപറയാനുള്ള അവസരം നഷ്ടപ്പെടുത്തല്‍: ജെ. നന്ദകുമാര്‍

തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് തീരുമാനം രാമഭക്തരോട് ഇതുവരെ ചെയ്തുകൂട്ടിയ സമസ്താപരാധവും ഏറ്റുപറഞ്ഞ് മാപ്പിരക്കാനുള്ള ഉത്തമാവസരം നഷ്ടപ്പെടുത്തലെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. പുത്തരിക്കണ്ടം മൈതാനത്ത് അനന്തപുരി...

കൈവെട്ട് കേസ് പ്രതിക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവരും സംഘടനകളും നിരീക്ഷണത്തില്‍

കണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ പ്രതിയായ സവാദ് ഇന്നലെ മട്ടന്നൂരില്‍വെച്ച് പിടിയിലായ സംഭവത്തില്‍ സവാദിന് സഹായം നല്‍കിയ വ്യക്തികളും സംഘടനകളും...

കൊട്ടാരക്കര ഭദ്ര അന്തരിച്ചു

കൊട്ടാരക്കര: കഥകളി കലാകാരി കൊട്ടാരക്കര ഭദ്ര(76) അന്തരിച്ചു. 35 വർഷമായി കഥകളി രംഗത്ത് സ്ത്രീസാന്നിധ്യമായ കൊട്ടാരക്കര ഭദ്ര ഇതിനകം പതിനായിരത്തിലധികം വേദികളിൽ വേഷമിട്ടു. കോട്ടാത്തല പത്തടി ജംഗ്ഷനിൽ...

Page 243 of 698 1 242 243 244 698

പുതിയ വാര്‍ത്തകള്‍

Latest English News