VSK Desk

VSK Desk

ഭാരം 2,400 കിലോഗ്രാം: രാമക്ഷേത്രം അലങ്കരിക്കാൻ ഉത്തർപ്രദേശിൽ തയ്യാറാകുന്നത് ഭാരതത്തിലേറ്റവും വലിയ മണികളിൽ ഒന്ന്

ലക്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ സ്ഥാപിക്കാനായി 2,400 കിലോഗ്രാം ഭാരമുള്ള മണി യുപിയിലെ എറ്റായിൽ ഒരുങ്ങുന്നു. എറ്റാ ജില്ലയിലെ ജലേസർ പട്ടണത്തിലാണ് “അഷ്ടധാതു”ക്കൾ (എട്ട് ലോഹങ്ങൾ) കൊണ്ട് നിർമ്മിച്ച...

അടിത്തറ ഒരുക്കാന്‍ ഉപയോഗിച്ചത് 2597 തീര്‍ത്ഥസ്ഥാനങ്ങളിലെ മണ്ണ്

അയോദ്ധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ അടിത്തട്ട് ഒരുക്കിയത് രാജ്യത്തെ 2587 തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ചെത്തിച്ച മണ്ണ് കൊണ്ട്. പ്രശസ്തമായ തീര്‍ത്ഥസ്ഥാനങ്ങള്‍ക്കൊപ്പം രാജസ്ഥാനിലെ അമ്പതിലധികം കേന്ദ്രങ്ങളില്‍ നിന്നുള്ള മണ്ണും ഇവിടെ...

അയോധ്യ പ്രതിഷ്ഠാദിനം നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പ്; ജനുവരി 22-ന് യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വാരാണസി : അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ ശുഭദിനം വന്നു...

സേവാഭാരതിയുടെ നേതൃത്വത്തില്‍ മേരി ബസ്തി മേരി അയോദ്ധ്യ; പ്രതിജ്ഞയെടുത്ത് ആയിരങ്ങൾ

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മേരി ബസ്തി മേരി അയോദ്ധ്യ പ്രതിജ്ഞയെടുത്ത് വിവിധ ചേരികളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍. സേവാഭാരതിയുടെ നേതൃത്വത്തില്‍ സേവാസംരംഭങ്ങള്‍ നടക്കുന്ന ഇന്‍ഡോറിലെ 353 കോളനികളില്‍നിന്നുള്ള...

മഹാസമ്പർക്കത്തെ വരവേറ്റ് നാടും നഗരവും; നാടും നഗരവും കാടും മേടും ഭേദമില്ലാതെ എല്ലാ വീട്ടിലേക്കും പ്രാണപ്രതിഷ്ഠാ സന്ദേശം

മല കയറി, കാട് കയറി ഊരായ ഊരുകളിലെല്ലാം രാമസങ്കീര്‍ത്തനവുമായി രാമസേവകര്‍… നാടും നഗരവും കാടും മേടും ഭേദമില്ലാതെ എല്ലായിടത്തും പ്രാണപ്രതിഷ്ഠയുടെ സന്ദേശമെത്തിക്കുകയാണ്. വയനാട്ടിലെ മാനന്തവാടി എടവക പഞ്ചായത്തിലെ...

ശബരിമല മകരമാസ പൂജ: ജനുവരി 16 മുതല്‍ 20 വരെയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

സന്നിധാനം : മകരമാസ പൂജ സമയത്തെ ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. ജനുവരി 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. ജനുവരി 16ന്...

അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനുശേഷം കണ്ണൂരിൽ എൻഐഎയുടെ പിടിയിൽ

കണ്ണൂർ: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂലേലി മുടശേരി സവാദ് (38) കണ്ണൂർ...

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജനാധിപത്യം സംരക്ഷിക്കണം: പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍

കോഴിക്കോട്: അധികാരത്തിന്റെ ബലത്തില്‍ മനുഷ്യത്വഹീനമായ രീതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ നേരിട്ട സിപിഎം സമീപനത്തിനെതിരെ ജനമനസാക്ഷി ഉണരണമെന്ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി. ഗോപാലന്‍...

30 വർഷമായി മൗനവ്രതം; അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ സീതാരാമ മന്ത്രം ഉരുവിട്ട് സരസ്വതി ദേവി വ്രതം അവസാനിപ്പിക്കും

ജനുവരി 22 ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര ദിനമാണ്. രാജ്യമൊട്ടാകെയുളള ഭക്തർ പ്രാർത്ഥനയോടെ ആ സുദിനത്തിനായി കാത്തിരിക്കുകയാണ്. ഝാർഖണ്ഡിൽ നിന്നുള്ള സരസ്വതി ദേവിയും പ്രാണപ്രതിഷ്ഠ ദിനത്തിനായി കാത്തിരിക്കുകയാണ്....

ഹിന്ദുക്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചാണ് യുക്തിവാദികളും നിരീശ്വരവാദികളും ശക്തി പ്രാപിക്കുന്നത്: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ക്ഷേത്ര ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അവഹേളിച്ചു കൊണ്ടാണ് യുക്തി വാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും മറ്റ് മതസ്ഥരെ അവര്‍ വിമര്‍ശിക്കാറില്ലെന്നും മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍. യുക്തിവാദികളും നിരീശ്വരവാദികളും...

അര്‍ജുന അവാര്‍ഡ് സമ്മാനിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ന്യൂദല്‍ഹി: 2023 ലെ ദേശീയ കായിക, സാഹസിക അവാര്‍ഡുകള്‍ വിതരണം ചെയ്തു രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. രാഷ്‌ട്രപതി ഭവനിലായിരുന്നു ചടങ്ങ്. The President of India, Smt...

2024ല്‍ 1.75 ലക്ഷം പേര്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം; സൗദിയുമായി കരാര്‍ ഒപ്പുവച്ച് ഭാരതം

ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്ന് ഈ വര്‍ഷം 1,75,025 പേര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കും. ഇതില്‍ 1,40,020 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേര്‍ സ്വകാര്യ ഹജ്ജ്...

Page 244 of 698 1 243 244 245 698

പുതിയ വാര്‍ത്തകള്‍

Latest English News