കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവുമായി സേവാഭാരതി; ശബരിഗിരീശ സേവാനിലയം 15ന് നാടിന് സമര്‍പ്പിക്കും
കോട്ടയം: കാന്‍സര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമൊരുക്കാന്‍ സേവാഭാരതി നിര്‍മിച്ച ശബരിഗിരീശ സേവാനിലയത്തിന്റെ സമര്‍പ്പണം 15ന്. മൂന്നരക്കോടി മുടക്കി കോട്ടയം മെഡിക്കല്‍ കോളജിനു സമീപമാണ് സേവാനിലയം പണിതത്. ദൂരസ്ഥലങ്ങളില്‍നിന്നുള്ള...























