VSK Desk

VSK Desk

അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ കര്‍ണ്ണാടക ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തണം; ഉത്തരവിറക്കി ദേവസ്വം മന്ത്രി

ബെംഗളൂരു : അയോധ്യ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തും. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ക്ഷേത്ര അധികാരികള്‍ക്ക് നല്‍കി കഴിഞ്ഞു. കര്‍ണ്ണാടക ദേവസ്വംമന്ത്രി രാമലിംഗ...

മോദിയുടെ ഗ്യാരന്റി ലോകം വിശ്വസിക്കുന്നു; സദ്ഭരണവും ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയരൂപീകരണവുമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം

തിരുവനന്തപുരം: മോദിയുടെ ഗ്യാരന്റി ലോകം വിശ്വസിക്കുന്നുവെന്നും സദ്ഭരണവും ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയരൂപീകരണവുമാണ് മോദിയുടെ ഗ്യാരന്റിയെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. വികസിത് ഭാരത് സങ്കല്‍പ യാത്ര തിരുവനന്തപുരം...

പ്രാണപ്രതിഷ്ഠാ ദിനത്തിൽ കാശിയിലെ 150 ഓളം മുസ്ലീം ഭവനങ്ങളിൽ രാമജ്യോതി തെളിയും

ലക്നൗ : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ശിവനഗരമായ കാശിയും തിളങ്ങും . കാശിയിലെ മുസ്ലീം സ്ത്രീകളാണ് അയോദ്ധ്യയിൽ നിന്ന് കാശിയിലേക്ക് രാമജ്യോതി കൊണ്ടുവരുക. ഹിന്ദു ഭവനങ്ങളിൽ മാത്രമല്ല,...

അന്ന് പോലീസ് ഒരുപാട് തല്ലി , എങ്കിലും ഭയപ്പെട്ടില്ല അയോദ്ധ്യയിൽ പോകുമെന്ന് ഉറപ്പിച്ചിരുന്നു; നഷ്ടപ്പെടാത്ത വീര്യത്തോടെ 96 വയസ്സുള്ള കർസേവക

ലക്നൗ : അയോദ്ധ്യയിൽ നിന്ന് പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണം ലഭിച്ച സന്തോഷത്തിലാണ് 96 വയസ്സുള്ള കർസേവക ശാലിനി രാമകൃഷ്ണ ദാബിർ.1990-ൽ ലാൽകൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ സോമനാഥിൽ നിന്ന്...

രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്; വിധി ഈ മാസം 20 ന്

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ നിരോധിത പോപ്പുലര്‍ഫ്രണ്ട് ഭീകരവാദികള്‍ കൊലപ്പെടുത്തിയ കേസില്‍ മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി ഈ മാസം...

പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യത്തില്‍ നിന്നുകൊണ്ട് ലോകത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക ഭാരത ദൗത്യം: ഡോ.എസ് ജയശങ്കര്‍

തിരുവനന്തപുരം: ലോകം ഭാരതത്തെ സ്വീകരിക്കാന്‍ തയ്യാറായി ഇരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍. അന്താരാഷ്ട വേദികളില്‍ പുത്തന്‍ ആശയങ്ങള്‍ പലപ്പോഴും മുന്നോട്ടു വയ്‌ക്കുന്നത് ഭാരതമാണ്. സങ്കീര്‍ണ്ണ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...

പ്രൊഫ. എം.കെ. സാനുപുരസ്‌കാരം എം.ടി. ക്ക്

കൊച്ചി: മലയാള സാഹിത്യത്തിലെ മുതിര്‍ന്ന സാഹിത്യകാരനായ എം.കെ. സാനുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എം.കെ. സാനുമാസ്റ്റര്‍ പുരസ്‌കാരം (25,000 രൂപ) എം.ടി. വാസുദേവന്‍ നായര്‍ക്ക്. സാഹിത്യലോകത്തെ സമഗ്രസംഭാവനക്കാണ് പുരസ്‌കാരം. 13...

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഇന്ന്‌ 199-ാം ജയന്തി: അനശ്വരതയുടെ ഇടനാടന്‍ വീരഗാഥ

 ഹരികുമാര്‍ ഇളയിടത്ത് ഓടനാടെന്നും ഇരവിപട്ടണമെന്നും കായംകുളമെന്നും അറിയപ്പെട്ടിരുന്ന നാട്ടുരാജ്യത്തിന്റെ പതിനാലാം നൂറ്റാണ്ടുമുതലെങ്കിലും തലസ്ഥാനമായിരുന്ന എരുവയിലെ കൊട്ടാരത്തിനു വിളിപ്പാടകലെയായിരുന്നു കുറ്റിത്തറയില്‍ എന്ന ഈഴവ ഭവനം. മാത്രമല്ല, രാജാവിന്റെ ഉപാസനാമൂര്‍ത്തിയുടേതെന്നു...

Amma receives Akshata from RSS leader

Maha Amritanandamayi Devi alias Amma accepted the Akshata consecrated at Rama Mandir, Ayodhya, in connection with the Pranapratishta, from senior...

അശരണ സേവ അയ്യപ്പ സേവ.. മാനവ സേവ മാധവ സേവ..

ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ചു ഉണ്ടായേക്കാവുന്ന തിരക്ക് മുൻകൂട്ടി കണ്ടുകൊണ്ടു സേവാഭാരതി തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ പൊതുജന പങ്കാളിത്തത്തോടെ ശേഖരിച്ച കുടിവെള്ളം (ബോട്ടിൽ വെള്ളം ),...

ചർള ശ്രീനിവാസ ശാസ്ത്രി സ്വർണ പാദുകങ്ങളുമായി അയോദ്ധ്യയിലേയ്‌ക്ക് കാൽ നടയായി താണ്ടുന്നത് 1,300 കിലോമീറ്റർ

ലക്നൗ: തലയിൽ ഒരു ജോടി സ്വർണ പാദുകങ്ങളുമായി അയോദ്ധ്യയിലേയ്‌ക്ക് യാത്ര പുറപ്പെട്ട് ഹൈദരാബാദ് സ്വദേശി. ചർള ശ്രീനിവാസ ശാസ്ത്രി എന്ന വ്യക്തിയാണ് ശ്രീരാമ ഭ​ഗവാനെ ഭജിച്ചുകൊണ്ട് രാമക്ഷേത്രത്തിലെ...

ആർ എസ് എസ് പഥസഞ്ചലനത്തിന് അകാരണമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല:മദ്രാസ് ഹൈക്കോടതിയിൽ തമിഴ് നാട് സർക്കാറിന്റെ ഉറപ്പ്

ചെന്നൈ: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പഥസഞ്ചലനത്തിനെ അന്യായമായി നിയന്ത്രിക്കില്ലെന്ന് തമിഴ് നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ ബോധിപ്പിച്ചു. സ്വാതന്ത്ര്യദിനം, വിജയദശമി, അംബേദ്കറുടെ ജന്മവാർഷികം എന്നിവയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 33...

Page 246 of 698 1 245 246 247 698

പുതിയ വാര്‍ത്തകള്‍

Latest English News