ഭാരതത്തിന്റെ ആദിത്യ-എല്‍1നിശ്ചിത ഭ്രമണപഥത്തിൽ; വിജയവാർത്ത അറിയിച്ച് പ്രധാനമന്ത്രി
ന്യൂദൽഹി: ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ-എല്‍1നിശ്ചിത ഭ്രമണപഥത്തിലെത്തി. വിജയവാർത്ത അ റിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുല്യ നേട്ടത്തിൽ രാജ്യത്തിനൊപ്പം താനും...























