VSK Desk

VSK Desk

ഇക്ബാൽ അൻസാരിയും അയോദ്ധ്യയിലേക്ക്; പ്രാണപ്രതിഷ്ഠാ ദിനത്തിലേക്ക് ക്ഷണം

അയോദ്ധ്യ: തർക്കഭൂമി കേസിലെ കക്ഷികളിലൊരാളായ ഇക്ബാൽ അൻസാരിക്കും പ്രാണപ്രതിഷ്ഠാ ദിനത്തിലേക്ക് ക്ഷണം. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയാണ് ക്ഷണപത്രിക ഇക്ബാൽ അൻസാരിക്ക് കൈമാറിയത്. കേസിൽ...

3-ാമത് പരമേശ്വര്‍ജി അനുസ്മരണം ജനുവരി 6ന്; എസ്. ജയശങ്കര്‍ പങ്കെടുക്കും

തിരുവനന്തപുരം: മൂന്നാമത് പി. പരമേശ്വർജി അനുസ്മരണ സമ്മേളനം ജനുവരി 6ന് നടക്കും. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര...

‘സക്ഷമയു‌ടെ ലക്ഷ്യം ദിവ്യാംഗമിത്ര ഭാരതം’ ; പദ്ധതിയിൽ ചേർന്ന് അഭിനേത്രി സ്മിനു സിജോ

കോട്ടയം: ദിവ്യാംഗക്ഷേമം ലക്ഷ്യമിട്ട് ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന സേവന സംഘടനയായ സക്ഷമയുടെ നേതൃത്വത്തിൽ ദിവ്യാംഗമിത്രം പദ്ധതിക്ക് തുടക്കമായി. ദിവ്യംഗമിത്രം പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം പ്രസിദ്ധ അഭിനേത്രി...

പൂവത്തിങ്കല്‍ ബാലചന്ദ്രന്‍ അന്തരിച്ചു: സംസ്‌കാരം നാളെ 3.00ന്

തൊടുപുഴ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമിയുടെ ന്യൂസ് എഡിറ്ററുമായിരുന്നപൂവത്തിങ്കല്‍ ബാലചന്ദ്രന്‍ (73) അന്തരിച്ചു. ജന്മഭൂമിയുടെ ഇടുക്കി, കോട്ടയം, എറണാകുളം . തിരുവനന്തപുരം ജില്ലാ ലേഖകനായിരുന്നു. എറണാകുളം പ്രസ് ക്ലബ്...

ബജരംഗബലിയായി അനാമിക; 13000 അടി ഉയരത്തില്‍ നിന്ന് ചാടിയത് രാമമന്ത്രവുമായി

അനാമിക ബജരംഗബലിയായി... രാമനെ വരവേല്ക്കാന്‍ പതിമൂവായിരം അടി ഉയരത്തില്‍ നിന്ന് രാമക്ഷേത്രത്തിന്റെ ചിത്രവും ജയ്ശ്രീറാം മന്ത്രവുമായി അവള്‍ പറന്നിറങ്ങി... പ്രാണപ്രതിഷ്ഠയുടെ ആവേശം ലോകമെങ്ങും പരക്കുന്നതിനിടെയാണ് ജഹാനാബാദുകാരിയുടെ അതിശയപ്പറക്കല്‍....

രാമക്ഷേത്രത്തിൽ ഭക്തരെ വരവേൽക്കാൻ പടിക്കെട്ടുകളിൽ ഹനുമാൻ സ്വാമിയും ​ഗരുഡനും ഉൾപ്പെടെയുള്ള വി​ഗ്രഹങ്ങൾ

പ്രാണ പ്രതിഷ്ഠ ചടങ്ങിനൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ സവിശേഷതകൾ അടുത്തിടെയാണ് പുറത്തുവിട്ടത്. നാല് മൂലകളിലായി സൂര്യഭ​ഗവാൻ, ദേവീ, ​ഗണപതി, പരമശിവൻ എന്നിവരും വടക്കായി അന്നപൂർണേശ്വരിയും തെക്ക് ഭാ​ഗത്ത് ഹനുമാൻ ക്ഷേത്രവുമുണ്ടെന്ന്...

ആയുധപരിശീലനത്തിന് പാകിസ്താനിലേക്ക് പോകാന്‍ പദ്ധതിയിട്ട യുവാവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ആയുധപരിശീലനത്തിനായി പാകിസ്താനിലേക്ക് കടക്കാൻ പദ്ധതിയിട്ട യുവാവിന് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വ്യക്തികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നത് ഒരിക്കലും നിസാരമായി...

ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന് വിഎച്ച്പി; പ്രധാനമന്ത്രിക്ക് നിവേദനം നല്കി

കൊച്ചി: ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രം ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ഥിച്ച് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്കി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍...

ശ്രീരാമന്‍ എല്ലാവരുടെയുമാണ്; രാമക്ഷേത്രം ഏതു ഭാരതീയനും അഭിമാനമാണെന്ന് ഡോ. ജോര്‍ജ്ജ ഓണക്കൂര്‍

സംസ്‌കാരത്തിന്റെ നിര്‍മിതി പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്. ഭാരതം മഹത്തായ ചരിത്രമുറങ്ങുന്ന പുണ്യഭൂമിയാണ്. ഈ മണ്ണിലും ഇവിടെ ജീവിച്ച മനുഷ്യരിലും ജന്മമെടുത്ത് വികസിച്ചുവന്ന ചിന്താധാരകളാണ് നമ്മുടെ കാവ്യചിന്താപദ്ധതിയില്‍...

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടു നല്‍കും: മന്ത്രി ഗണേഷ്‌കുമാര്‍

പത്തനംതിട്ട : മകരവിളക്കിന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടു നല്‍കുമെന്നും മന്ത്രി പറഞ്ഞു....

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായി

കൊല്ലം: അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായി. ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയായി....

Page 248 of 698 1 247 248 249 698

പുതിയ വാര്‍ത്തകള്‍

Latest English News