ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനായി നിലയ്‌ക്കലിലെ പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കണം: ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനായി നിലയ്‌ക്കലിലെ പാര്‍ക്ക് സൗകര്യം പൂര്‍ണമായും ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. 8,000 വാഹനങ്ങളാണ് നിലയ്‌ക്കലില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. ഈ സൗകര്യം പൂര്‍ണമായും പ്രയോജനപ്പെടുത്തിയില്ലെന്ന...























