മൂന്നാം സാമ്പത്തിക ശക്തി 2027 ല്‍ സുസാധ്യം: ബി.എല്‍. സന്തോഷ്
കോഴിക്കോട്: സര്‍വ േമഖലയിലും അതിവേഗം അത്ഭുതകരമായ ധനകാര്യ മികവുകള്‍ പുലര്‍ത്തുന്ന ഭാരതം 2027ല്‍ ലോകത്തെ മൂന്നാമത് സാമ്പത്തിക വന്‍ ശക്തിയാകുമെന്ന് ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്...























