സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകൾക്ക് പേരുമാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറുന്നു. നേമം റെയിൽവേ സ്റ്റേഷന്റെ പേര് വൈകാതെ തിരുവനന്തപുരം സൗത്ത് എന്നാകും. കൊച്ചുവേളി തിരുവനന്തപുരം നോർത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ച്...























