VSK Desk

VSK Desk

കൊടിമരങ്ങള്‍ പൂര്‍ത്തിയായി; ആരതി ഉഴിഞ്ഞ് സംന്യാസിമാര്‍

അഹമ്മദാബാദ്: ശ്രീരാമക്ഷേത്രത്തിലേക്കുള്ള ഏഴ് സൂര്യസ്തംഭങ്ങളും 42 വാതിലുകളും പൂര്‍ത്തിയായി. ക്ഷേത്രത്തിലേക്കുള്ള പ്രധാന കൊടിമരവും പ്രദക്ഷിണ പഥത്തിലെ ആറ് സ്തംഭങ്ങളുമാണ് കര്‍ണാവതിയില്‍ നടന്ന ചടങ്ങില്‍ ഇന്നലെ ആചാര്യന്മാര്‍ ആരതി...

രാമക്ഷേത്രം രാഷ്ട്രത്തിന്റെ ഇച്ഛാശക്തിയുടെ അടയാളം: ദത്താത്രേയ ഹൊസബാളെ

കോര്‍ബ(ഛത്തീസ്ഗഡ്): മര്യാദ പുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജീവിതവും ദര്‍ശനവും ഭാരതത്തിന്റെ തനിമയുടെ അടയാളങ്ങളാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. കുടുംബം, സമാജം, രാഷ്ട്രം എന്നിവയില്‍ പൗരന്റെ...

അറിവ് തേടിയെത്തുന്നവര്‍ക്ക് അഭയകേന്ദ്രമാണ് ഗുരുകുലം: ഗുരു മുനി നാരായണ പ്രസാദ്

തിരുവനന്തപുരം: സമൂഹത്തിന്റെ  ഇടയില്‍ അടിച്ചേല്‍പ്പിക്കേണ്ടïഒരു ആശയ സംഹിതയല്ല നാരായണ ഗുരുകുലത്തിന്റേതെന്നും അറിവ് തേടിയെത്തുന്നവര്‍ക്കുള്ള അഭയകേന്ദ്രമാണെന്നും ഗുരു മുനി നാരായണപ്രസാദ് പറഞ്ഞു.  ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച വിചാര...

കുരുക്ഷേത്ര ബുക്‌സിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടത്തിയ പുസ്തകപ്രകാശനം എ.പി. അഹമ്മദ് നിര്‍വഹിക്കുന്നു. ബി. വിദ്യാസാഗര്‍, എം.ജെ. ജയശ്രീ, കാ.ഭാ. സുരേന്ദ്രന്‍, പി.ആര്‍. ശിവശങ്കര്‍, അരവിന്ദാക്ഷന്‍ നായര്‍ പി.എസ് എന്നിവര്‍ സമീപം

മതംമാറ്റം ഒരു വിമോചനത്തിനും മാര്‍ഗമല്ല: എ.പി അഹമ്മദ്

കൊച്ചി: ഭരണഘടനാ ശില്പിയായ അംബേദ്കര്‍ ദളിതര്‍ക്കായി സംസാരിച്ചത് സ്വന്തം  അനുഭവങ്ങളില്‍ നിന്നാണെന്നും അദ്ദേഹത്തെ രാജ്യം ശരിയായ വിധത്തില്‍ ആദരിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രമുഖ ചിന്തകന്‍ എ.പി. അഹമ്മദ്...

ഭാരതത്തിന് എല്ലാ ദിനവും വനിതാദിനം: സോണാല്‍ മാന്‍സിങ്

ഭോപാല്‍: വനിതാ ദിനമെന്നത് പടിഞ്ഞാറിന്റെ ആശയമാണെന്നും ഭാരതത്തിന് എല്ലാ ദിവസം മാതൃശക്തിക്കായി സമര്‍പ്പിക്കപ്പെട്ടതാണെന്നും വിഖ്യാ നര്‍ത്തകി പദ്മവിഭൂഷണ്‍ ഡോ. സോണാല്‍ മാന്‍സിങ് എംപി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

തബ്‌ലീഗി സമ്മേളനത്തിന് രണ്ടര കോടി രൂപ അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: തബ്‌ലീഗി ജമാ അത്തിന്റെ മതസമ്മേളനത്തിന് രണ്ടര കോടി രൂപ അനുവദിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 2024 ജനുവരി 6 മുതല്‍ 8 വരെ വികാരാബാദ് ജില്ലയിലെ...

വന്‍ മയക്കുമരുന്ന് വേട്ട: മണിപ്പൂരില്‍ 27 ഏക്കര്‍ പോപ്പി തോട്ടം നശിപ്പിച്ചു

ഇംഫാല്‍: മണിപ്പൂരിലെ മകുയിയില്‍ സുരക്ഷാ സേന 27 ഏക്കര്‍ പോപ്പി തോട്ടം നശിപ്പിച്ചു. കാങ്പോക്പി ജില്ലയിലെ മകുയി, ലങ്ക ഗ്രാമങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന പരിശോധനയ്ക്കിടെ...

രാമഭക്തര്‍ക്ക് അന്നം നല്കാന്‍ നിഹാംഗ് സിഖ് സമൂഹം

ചണ്ഡീഗഡ്: ഒന്നര നൂറ്റാണ്ട് മുമ്പ് ബാബറി സമുച്ചയത്തില്‍ കടന്നുകയറി ഹവനം നടത്തിയതിന്റെ ധീരസ്മരണയില്‍ നിഹാംഗ് സിഖ് സമൂഹം അയോധ്യയിലെത്തും. ഞങ്ങളും സനാതനികളാണ്. ഭഗവാന്‍ രാമന്റെ ഭക്തരാണ്. പ്രാണപ്രതിഷ്ഠ...

രാമഭക്തര്‍ക്കായി അയോധ്യ ഒരുങ്ങുന്നു; ബലിദാനികളുടെ കുടുംബാംഗങ്ങളും പ്രാണപ്രതിഷ്ഠയ്‌ക്കെത്തും

അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഇതര രാജ്യങ്ങളില്‍ നിന്നുള്ള...

പിഒകെയില്‍ ഒന്നും ശരിയല്ലെന്ന് പാക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍

ന്യൂദല്‍ഹി: പാക്കധിനിവേശ കശ്മീരിന്റെ ഭാഷയും സംസ്‌കാരവും മനുഷ്യാവകാശങ്ങളും പൂര്‍ണമായും ഇല്ലാതാക്കപ്പെടുകയാണെന്ന് പാകിസ്ഥാനി മനുഷ്യാവകാശ പ്രവര്‍ത്തകയും മുന്‍ മുത്തഹിദ ക്വാമി മൂവ്മെന്റ്(എംക്യുഎം) അംഗവുമായ ആരിഫ് ആജികിയ പറഞ്ഞു. ജമ്മു...

Page 252 of 698 1 251 252 253 698

പുതിയ വാര്‍ത്തകള്‍

Latest English News