VSK Desk

VSK Desk

ഗുരുദേവന്‍ സംന്യാസിയുടെ കടമയെ പുനര്‍നിര്‍വചിച്ചു: ഗവര്‍ണര്‍

തേഞ്ഞിപ്പലം(മലപ്പുറം): ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും സിദ്ധാന്തങ്ങളും കാലികപ്രസക്തങ്ങളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാല സനാതനധര്‍മ്മ പീഠവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം...

‘രാമന്‍ സമരസതയുടെ നായകന്‍’; സംസ്‌കാര്‍ ഭാരതി കലോത്സവം സംഘടിപ്പിച്ചു

ന്യൂദല്‍ഹി: സംസ്‌കാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ 'സമരസതയുടെ രാമന്‍' എന്ന ദല്‍ഹി കലോത്സവം ആകര്‍ഷകമായി.  ഭഗവാന്‍ ശ്രീരാമന്റെ ജീവിതമൂല്യങ്ങളും ആദര്‍ശങ്ങളും കലയിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദല്‍ഹി രബീന്ദ്ര...

ഹെഡ്‌ഗേവാര്‍ സ്മാരക സമിതി പ്രവര്‍ത്തനം സമാജത്തിന് സമര്‍പ്പിച്ചത്; ദത്താത്രേയ ഹൊസബാളെ

മാള്‍വ(മധ്യപ്രദേശ്): ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സമാജത്തിന് വേണ്ടി സമര്‍പ്പിച്ചവയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മാള്‍വയില്‍ ആര്‍എസ്എസ് സേവാ കാര്യാലയമായ സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

പ്രാണപ്രതിഷ്ഠാ മഹോത്സവം: ശ്രീരാമപതാകകളുമായി അമേരിക്കയില്‍ കൂറ്റന്‍ കാര്‍ റാലി

വാഷിങ്ടണ്‍: അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ സന്ദേശവുമായി വാഷിങ്ടണ്‍ ഡിസിയില്‍ കൂറ്റന്‍ കാര്‍ റാലി. അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് കാറുകള്‍ അണിനിരന്ന റാലി നടന്നത്....

സാംഗ്ലിയിലെ സദ്ഗുരു താത്യാസാഹേബ് കോട്നിസിന്റെ സ്മൃതി ശതാബ്ദി നാണയ പ്രകാശനച്ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സമീപം ഗുരുനാഥ് കോട്‌നിസ്

രാഷ്ട്രജീവിതം ആത്മീയതയില്‍ ഉറച്ചത്: ഡോ. മോഹന്‍ ഭാഗവത്

സാംഗ്ലി(മഹാരാഷ്ട്ര): ഭാരതത്തിന്റെ രാഷ്ട്രജീവിതം ആത്മീയതയില്‍ ഉറച്ചതാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ, മോഹന്‍ ഭാഗവത്. വീടായാലും സമൂഹമായാലും രാജ്യമായാലും ആത്മീയതയില്‍ അധിഷ്ഠിതമാണ്. അതുകൊണ്ട് നമുക്ക് ഭൗതിക ജീവിതവും ആത്മീയ...

അന്താരാഷ്ട്ര ഗീതാമഹോത്സവത്തിന് തുടക്കം

കുരുക്ഷേത്ര(ഹരിയാന): ആരതിയും മഹാപൂജയും സാമൂഹ്യപാരായണവുമായി അന്താരാഷ്ട്ര ഗീതാമഹോത്സവത്തിന് കുരുക്ഷേത്രത്തില്‍ തുടക്കം. കുരുക്ഷേത്രത്തിലെ ബ്രഹ്മസരോവരത്തിന് ചുറ്റുമായി ആയിരക്കണക്കിനാളുകള്‍ ഗീതാപാരായണത്തില്‍ പങ്കെടുത്തു. 24 വരെ തുടരുന്ന ഗീതാ മഹോത്സവം ഉപരാഷ്ട്രപതി...

ഭാഷിണിയില്‍ സംസാരിച്ച് പ്രധാനമന്ത്രി; മോദി ഹിന്ദിയില്‍ പറഞ്ഞു, ജനം തമിഴില്‍ കേട്ടു

വാരാണസി: കഴിഞ്ഞ ദിവസം കാശി തമിഴ് സംഗമത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സദസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത് ഭാഷിണിയില്‍. ഏത് ഭാഷയില്‍ പ്രസംഗിച്ചാലും അത് സദസിന്റെ ഭാഷയിലേക്ക്...

പ്രാണപ്രതിഷ്ഠ രാജ്യത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യദിനം: ചമ്പത് റായ്

അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനം രാജ്യത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യ ദിനമാണെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. 1947 ആഗസ്ത് 15 പോലെ പവിത്രമായാണ്...

ക്രിസ്മസ് പാര്‍ട്ടിക്ക് നേരെ വെടിവയ്പ്: 12 മരണം

സാല്‍വറ്റിയേറ(മെക്‌സിക്കോ): സെന്‍ട്രല്‍ മെക്സിക്കോയില്‍ ക്രിസ്മസിന് മുമ്പായി സംഘടിപ്പിച്ച പാര്‍ട്ടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്മസ് ആചരണത്തിന്റെ ക്രമങ്ങള്‍ അനുസ്മരിക്കുന്ന 'പോസാദസ്' എന്ന മതപരമായ ചടങ്ങില്‍...

അയോധ്യയിലേക്ക് ആയിരം ട്രെയിനുകള്‍

ന്യൂദല്‍ഹി: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി അയോധ്യയിലേക്ക് ആദ്യ നൂറ് ദിവസം ആയിരം ട്രെയിനുകള്‍ ഓടിക്കാന്‍ റയില്‍വേ തീരുമാനം. ജനുവരി 19 മുതലാണ് ട്രെയിനുകള്‍...

Page 253 of 698 1 252 253 254 698

പുതിയ വാര്‍ത്തകള്‍

Latest English News