VSK Desk

VSK Desk

ലോകമാന്യ തിലകന്‍ രാഷ്ട്രാദര്‍ശത്തിന്റെ പര്യായം: മോഹന്‍ ഭാഗവത്

സാംഗ്ലി (മഹാരാഷ്ട്ര): ലോകമാന്യ തിലകന്‍ എന്നത് രാഷ്ട്രാദര്‍ശത്തിന്റെ പര്യായമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യക്തിജീവിതം രാഷ്ട്രജീവിതമാക്കി മാറ്റിയ സവിശേഷതയാണ് അദ്ദേഹത്തെ ആദര്‍ശമാക്കുന്നതെന്ന് മോഹന്‍ ഭാഗവത്...

ആസാമില്‍ 1281 മദ്രസകളെ സര്‍ക്കാര്‍ സ്‌കൂളുകളാക്കി

ഗുവാഹത്തി(ആസാം): ആസാമില്‍ 1200ല്‍ അധികം മദ്രസകളെ അംഗീകൃത സ്‌കൂളുകളാക്കി സര്‍ക്കാര്‍ വിജ്ഞാപനം. ഇവയെല്ലാം സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലാകും. 31 ജില്ലകളിലെ 1281 മദ്രസകളാണ് സര്‍ക്കാര്‍ സ്‌കൂളുകളാക്കി...

ഭാരതീയ വിചാര കേന്ദ്രം സെമിനാറില്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാം

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയിലെ ഭാരതീയ വിചാര കേന്ദ്രം സെമിനാറില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് ചാന്‍സലറുടെ അനുമതി. തിങ്കളാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയാണ് ജീവനക്കാര്‍...

സൂറത്ത് ഡയമണ്ട് ബോഴ്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

സൂറത്ത്: പുതിയ ഇന്ത്യയുടെ ശക്തിയുടെ പ്രതീകമായി സൂറത്ത് ഡയമണ്ട് ബോഴ്‌സ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കായി തന്റെ സര്‍ക്കാര്‍ സ്വീകരിച്ച ദൃഢനിശ്ചയമാണ് ഈ കെട്ടിടത്തില്‍...

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം; ദര്‍ശനത്തിനായുള്ള വെര്‍ച്വൽ ക്യൂ ബുക്കിം​ഗ് ആരംഭിച്ചു

കോട്ടയം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോൽസവ ദിനങ്ങളിൽ ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിം​ഗിന്റെ ഉദ്ഘാടനം നിർവഹിച്ച് ഗായിക കെ.എസ്. ചിത്ര. ക്ഷേത്രത്തിന്റെ വെബ്സൈറ്റായ www.thiruvairanikkulamtemple.org വഴി ഭക്തജനങ്ങൾക്ക് വെർച്വൽ...

ഒരു പ്രതിഷേധവും കണ്ടില്ല; എസ് എഫ് ഐയെ പരിഹസിച്ച് ഗവര്‍ണര്‍

കോഴിക്കോട് :കാമ്പസില്‍ കാലുകുത്തിക്കില്ലെന്ന് ഭീഷണി മുഴക്കിയ എസ് എഫ് ഐയെ വെല്ലുവിളിച്ച് കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ ഗസ്റ്റ് ഹൗസില്‍ എത്തിയ ഗവര്‍ണര്‍ വിദ്യാര്‍ത്ഥി സംഘടനയെ പരിഹസിക്കുകയും ചെയ്തു.എവിടെയാണ് പ്രതിഷേധമെന്ന്...

സാമൂഹിക ഐക്യം ആര്‍എസ്എസ് ലക്ഷ്യം; സമൂഹത്തില്‍ ഒരു തരത്തിലുള്ള വിവേചനവും സംഘം അംഗീകരിക്കുന്നില്ലെന്ന് രവീന്ദ്ര കിര്‍കൊല

കോഴിക്കോട്: സാമൂഹിക ഐക്യം എന്നത് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യമാണെന്ന് സാമാജിക സമരസതാ അഖില ഭാരതീയ സഹ സംയോജകന്‍ രവീന്ദ്ര കിര്‍കൊല പറഞ്ഞു. കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ കേസരി...

കേരളത്തോട് വിവേചനമില്ല; വിഹിതമെല്ലാം കൃത്യമായി നല്‍കി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

തിരുവനന്തപുരം: കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ ഒരുതരത്തിലുള്ള വേര്‍തിരിവും കാണിച്ചിട്ടില്ലെന്നും ജനുവരിയില്‍ നല്‌കേണ്ട കുടിശിക പോലും ഡിസംബറില്‍ തന്നെ നല്കിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ‘വികസിത് ഭാരത് സങ്കല്‍പ് യാത്ര’...

അടിസ്ഥാന സൗകര്യമില്ലെന്ന് മുഖ്യമന്ത്രിക്ക് കത്ത്; ശബരിമലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു

ന്യൂദല്‍ഹി: ശബരിമലയിലെ ഭക്തരുടെ ദുരിതത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. ശബരിമലയില്‍ എത്രയും വേഗം അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി കേരള മുഖ്യമന്ത്രിയോട്...

പോരാട്ടങ്ങള്‍ക്ക് അടയാളം കുബേര്‍തിലയിലെ ജടായു

അയോധ്യ: ശ്രീരാമജന്മഭൂമി പരിസരത്തെ ചരിത്രപ്രസിദ്ധമായ കുബേര്‍തില കുന്നിന്‍ മുകളില്‍ ജടായുവിന്റെ വെങ്കല വിഗ്രഹം സ്ഥാപിച്ചു. ഭഗവാന്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുബേര്‍തിലയിലെത്തി...

അയോധ്യയിലെ മഹാരാമായണ മേള ഉദ്ഘാടനവേദിയില്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് അവധി രാമകഥ പ്രകാശനം ചെയ്യുന്നു

അയോധ്യയില്‍ മഹാരാമായണ മേളയ്ക്ക് തുടക്കമായി

അയോധ്യ: നാല്പത്തൊന്ന് വര്‍ഷമായി പതിവായി നടക്കുന്ന മഹാരാമായണമേളയ്ക്ക് അയോധ്യയില്‍ തുടക്കമായി. ശ്രീരാമന്റെ ജീവിതകഥകള്‍ പാട്ടിന്റെയും നൃത്തത്തിന്റെയും നാടകത്തിന്റെയും രൂപത്തില്‍ ആസ്വാദകരിലേക്കെത്തിക്കുന്ന വിഖ്യാത കലാമേളയ്ക്ക് ശീരാമ ജന്മഭൂമി തീര്‍ഥ...

Page 254 of 698 1 253 254 255 698

പുതിയ വാര്‍ത്തകള്‍

Latest English News