VSK Desk

VSK Desk

എസ്എഫ്ഐ പ്രവർത്തകർ ഗുണ്ടകൾ തന്നെ; വാഹനത്തിനടുത്തെത്തിയാൽ പുറത്തിറങ്ങും, ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല: ഗവർണർ

ന്യൂദൽഹി: സർവകലാശാലകളിൽ കയറാൻ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. എസ്എഫ്ഐ പ്രവർത്തകർ ഗുണ്ടകളാണെന്നും ഗവർണർ ആവർത്തിച്ചു. അകലെ നിന്ന് കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്നമില്ല....

പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ കണ്ടെത്താന്‍ എന്‍ ഐ എ പൊതുസമൂഹത്തിന്റെ സഹായം തേടി

ന്യൂദല്‍ഹി: ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പങ്കുള്ള പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കായി എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒപ്പം പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി...

കാടാമ്പുഴയിലേത് ശങ്കരാചാര്യരുടെ സൂക്ഷശരീര ചൈതന്യം; എഡിജിപി ശ്രീജിത്ത്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പ്രധാന പൊലീസ് ഓഫീസര്‍മാരില്‍ ഒരാളായ എഡിജിപി ശ്രീജിത്തിന്റെ ക്ഷേത്രസങ്കല്‍പത്തെക്കുറിച്ചുള്ള വിശദീകരണം കേട്ടപ്പോള്‍ ഞെട്ടിയിരിക്കുകയാണ് പിണറായിസ്റ്റുകള്‍. കാടാമ്പുഴ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...

ഷിര്‍ദ്ദിസായി ക്ഷേത്രദര്‍ശനം നടത്തിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ കാഫിര്‍ എന്ന് വിളിച്ച് ഇസ്ലാമിസ്റ്റുകള്‍

മുംബൈ: മകളുമൊത്ത് ഷിര്‍ദ്ദീസായി ക്ഷേത്രത്തില്‍ സാഷ്ടാംഗം നമസ്കരിച്ച ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ കാഫിര്‍ (Kafir) എന്ന് വിളിച്ച് ഇസ്ലാമിസ്റ്റുകള്‍. തന്റെ പുതിയ ചിത്രമായി ദുന്‍കിയുടെ റിലീസിന്...

ഭാരതീയ കിസാന്‍ സംഘ് കര്‍ഷക അവകാശ പ്രഖ്യാപന റാലി തിരുവനന്തപുരത്ത് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷക അവകാശ പ്രഖ്യാപന റാലി: കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുന്നു: കിസാന്‍ സംഘ്

തിരുവനന്തപുരം: കേരളത്തില്‍ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇടതു സര്‍ക്കാര്‍ ദീര്‍ഘമായ ഉറക്കത്തിലാണെന്നും ഭാരതീയ കിസാന്‍ സംഘ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മോഹിനി...

പ്രധാനമന്ത്രി ജനുവരി രണ്ടിന് തൃശ്ശൂരില്‍; സ്ത്രീശക്തി മോദിക്കൊപ്പം മഹിളാ സംഗമത്തില്‍ പങ്കെടുക്കും

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി രണ്ടിന് തൃശ്ശൂരിലെത്തും. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ ബിജെപി സംഘടിപ്പിക്കുന്ന മഹിളാ സംഗമത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. രണ്ട് ലക്ഷം വനിതകള്‍ സമ്മേളനത്തില്‍...

പരിവ്രാജക എ.കെ. രാജമ്മ അന്തരിച്ചു

വിതുര(തിരുവനന്തപുരം): ആചാര്യ വിനോബഭാവെയുടെ പ്രിയശിഷ്യയും തിരുവനന്തപുരം തൊളിക്കോട് മലയടി വിനോബ നികേതന്‍ ആശ്രമം സ്ഥാപക പ്രസിഡന്റുമായ എ.കെ.രാജമ്മ (99) അന്തരിച്ചു. ഇന്നലെ രാവിലെ 9.48 ന് നെയ്യാറ്റിന്‍കര...

നാരായണ ഗുരുകുല ശതാബ്ദി: 19 ന് വിചാരസന്ധ്യ

തിരുവനന്തപുരം: പണ്ഡിതനും ദാര്‍ശനികനും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്ന നടരാജ ഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം വിചാരസന്ധ്യ സംഘടിപ്പിക്കും. ‘നാരായണ ഗുരുകുല ശതാബ്ദിയും...

ക്ഷേത്ര ഭൂമിയില്‍ നവകേരള സദസ്സ് വേണ്ടന്ന് ഹൈക്കോടതി

കൊച്ചി: കൊല്ലം കുന്നത്തൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം മൈതാനം വേദിയാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നവകേരള സദസ് നടത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍...

അയ്യപ്പഭക്തരോട് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത ക്രൂരത; തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് കെ.പി. ശശികല ടീച്ചര്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അയ്യപ്പഭക്തരോട് കാട്ടുന്നത് മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെയും ദേവസ്വംബോര്‍ഡിന്റെയും ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ തിരുവിതാംകൂര്‍...

Page 255 of 698 1 254 255 256 698

പുതിയ വാര്‍ത്തകള്‍

Latest English News