VSK Desk

VSK Desk

ഞാന്‍ അഭിമാനിയായ ഹിന്ദു: രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി മതം മാറുകയുമില്ല ; വിവേക് രാമസ്വാമി

വാഷിങ്ടണ്‍: രാഷ്‌ട്രീയനേട്ടത്തിന് വേണ്ടി വിശ്വാസം മറച്ചുവയ്‌ക്കില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന വിവേക് രാമസ്വാമി. ഒരു ഹിന്ദു പ്രസിഡന്റിനെ അമേരിക്ക അംഗീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് വിവേകിന്റെ...

അയോധ്യയില്‍ മുഴങ്ങും നാമക്കല്‍ മണികള്‍

നാമക്കല്‍ (തമിഴ്‌നാട്): ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകളില്‍ മുഴങ്ങുക നാമക്കല്‍ മണികള്‍. ഏഴു പതിറ്റാണ്ടിന്റെ അനുഭവത്തില്‍ ഏറ്റവും ഭവ്യമായ ജോലിയായിരുന്നു രാമക്ഷേത്രത്തിലേക്കുള്ള മണികളുടെ നിര്‍മ്മാണമെന്ന് നാമക്കല്‍ സ്വദേശി കാളിദാസ്...

പാലുവായ്‌യില്‍ ആരോഗ്യ ഭാരതി സ്വസ്ഥഗ്രാമം ഒത്തുചേരല്‍

ഗുരുവായൂര്‍: വികസിതഗ്രാമത്തിലേക്ക് ഒരു ചുവടു കൂടി ഉറപ്പിക്കാന്‍ പാലുവായ് ഗ്രാമം. ആരോഗ്യഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായി ഗ്രാമവാസികളുടെ സ്വസ്ഥഗ്രാമം ഒത്തുചേരല്‍ നടന്നു. ആരോഗ്യഭാരതി സ്വസ്ഥഗ്രാമം ദേശീയ...

ഭാരത വിരുദ്ധ ഭീകരര്‍ കാനഡയിലെന്താണ് ചെയ്യുന്നത്?; ടൂഡോയ്ക്ക് കടുത്ത മറുപടിയുമായി അമിത് ഷാ

ന്യൂദല്‍ഹി: ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരന്മാരൊക്കെ കാനഡയിലെന്താണ് ചെയ്യുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രൂക്ഷ പ്രതികരണം. അവര്‍ അവിടെ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കാതെ കാനഡ ഭാരതത്തിനെതിരെ...

ഗംഗാ ജലവിതരണ പദ്ധതിയുടെ ഭാഗമായി പട്ന മൊകാമ ബ്ലോക്കിന് കീഴിലുള്ള ഹത്തിദയില്‍ ഗംഗാ നദീ തീരത്ത് നിര്‍മ്മിച്ച ഇന്‍ടേക്ക് വെല്‍-കം-പമ്പ് ഹൗസ്‌

ജല്‍ജീവന്റെ ചുവടുപിടിച്ച് ബിഹാറില്‍ ഹര്‍ ഘര്‍ ഗംഗാജല്‍

പട്ന: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജല്‍ ജീവന്‍, നമാമി ഗംഗേ എന്നിവയുടെ ചുവടുപിടിച്ച് ബിഹാറില്‍ ഹര്‍ ഘര്‍ ഗംഗാജല്‍ പദ്ധതിക്ക് തുടക്കം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ച...

കഥ പറഞ്ഞ് ചൈനയുടെ റിക്കാര്‍ഡ് തകര്‍ത്ത് പൂനെയിലെ രക്ഷിതാക്കള്‍

പൂനെ: കഥ പറഞ്ഞും ചൈനയുടെ റിക്കാര്‍ഡ് പഴങ്കഥയാക്കി പൂനെയിലെ രക്ഷകര്‍ത്താക്കള്‍. പൂനെ പുസ്തകോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിലാണ് മൂവായിരത്തിലധികം വരുന്ന രക്ഷിതാക്കള്‍ ഒത്തുചേര്‍ന്നത്. 3066 രക്ഷിതാക്കള്‍ കുട്ടികളോട്...

ശബരിമലയുടെ സമഗ്രവികസനത്തിന് സ്വാമി സത്യാനന്ദ സരസ്വതി ആവിഷ്‌കരിച്ച ഹരിവരാസനം പ്രോജക്ട്

ശബരിമലയുടെ സമഗ്രവികസനത്തിന് സ്വാമി സത്യാനന്ദ സരസ്വതി ആവിഷ്‌കരിച്ച് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നല്കിയ പദ്ധതിയാണ് ഹരിവരാസനം പ്രോജക്ട്.  സ്വാമിതൃപ്പാദങ്ങളുടെ ദീര്‍ഘദര്‍ശിവത്വവും തന്ത്രശാസ്ത്രനൈപുണിയും സമസ്ത ജീവരാശിയോടുമുള്ള വാത്സല്യവും ഇതില്‍...

സോഷ്യല്‍ മീഡിയ ‘രാഷ്ട്രം ആദ്യം’ എന്ന മുദ്രാവാക്യം ഏറ്റെടുക്കണം: കങ്കണ റണാവത്

സിംല: നേഷന്‍ ഫസ്റ്റ് എന്ന മുദ്രാവാക്യം സോഷ്യല്‍ മീഡിയയുടെ പ്രാണനാകണമെന്ന് ബോളിവുഡ് നടി കങ്കണാ റണാവത്. ആധുനികതയുടെ ഒഴുക്കില്‍ സമാജം സംസ്‌കൃതിയില്‍ നിന്ന് അകലുന്നതിനെ പ്രതിരോധിക്കാന്‍  സമൂഹമാധ്യമങ്ങള്‍ക്ക്...

ശ്രീകൃഷ്ണ ജന്മഭൂമി: ഷാഹി ഈദ്ഗാ മസ്ജിദ് സമുച്ചയത്തിന്റെ സര്‍വേയ്‌ക്ക് അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ് (ഉത്തര്‍പ്രദേശ്): മഥുരയിലെ ഷാഹി ഈദ്ഗാ സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ശ്രീകൃഷ്ണ ജന്മഭൂമി കേസില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചു. വാരാണസിയിലെ...

ആരോഗ്യസന്ദേശവുമായി ഓട്ടോറിക്ഷാ ഓട്ടം; ചിത്രകൂട് മുതല്‍ കച്ഛ് വരെ

ചിത്രകൂട്(ഉത്തര്‍പ്രദേശ്): ചിത്രകൂട് ആരോഗ്യധാമിന്റെ സേവാസംരംഭങ്ങള്‍ സമീപ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓട്ടോ റിക്ഷാ റണ്‍ പരിപാടിക്ക് തുടക്കം. ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സേവാ ഇന്റര്‍നാഷണല്‍ യുകെയും ചേര്‍ന്നുള്ള...

Page 256 of 698 1 255 256 257 698

പുതിയ വാര്‍ത്തകള്‍

Latest English News