VSK Desk

VSK Desk

അയോധ്യയിലെ പ്രാണപ്രതിഷ്ഠ: ആഘോഷം അമേരിക്കയിലും

ചിക്കാഗോ: അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനം ആഘോഷമാക്കാന്‍ അമേരിക്കയും. രാജ്യത്തെ എല്ലാ ഹിന്ദുവീടുകളിലും പ്രാണപ്രതിഷ്ഠാദിനത്തില്‍ ദീപങ്ങള്‍ തെളിയും. വിവിധ നഗരങ്ങളില്‍ കാര്‍ റാലികള്‍, പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേഷണം, ഭക്തസദസുകള്‍...

ജനുവരി 10 മുതല്‍ എല്ലാ ദിവസവും അയോധ്യയ്ക്ക് വിമാനം

അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമഭക്തര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം. ജനുവരി 10 മുതല്‍ ദല്‍ഹിയില്‍ നിന്ന് എല്ലാ ദിവസവും അയോധ്യയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ്...

ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബുങ്ങില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ കഴിയുന്നവരോട് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി.  ഭാഗയ്യ സംസാരിക്കുന്നു.

മണിപ്പൂരില്‍ ശാശ്വത സമാധാനത്തിന് രാഷ്ട്രഭാവം ശക്തമാകണം: വി. ഭാഗയ്യ

ഇംഫാല്‍: മണിപ്പൂരില്‍ ശാശ്വത സമാധാനമുറപ്പിക്കാന്‍ മനോഭാവത്തില്‍ രാഷ്ട്രഭാവം ശക്തമാകണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യ. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബുങ്ങില്‍ സര്‍ക്കാര്‍ നടത്തുന്ന...

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ്: ഭാരതീയ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരാണ് മലയാളികള്‍: കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂദല്‍ഹി: ഭാരതീയ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരാണ് മലയാളി സമൂഹമെന്നും യഥാര്‍ത്ഥ സനാതന ഭാരതത്തിന്റെ മനസ്സ് കേരളമടക്കമുള്ള ദക്ഷിണഭാരത സംസ്ഥാനങ്ങളിലാണ് ശക്തമായുള്ളതെന്നും കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേസരി വാരിക...

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 2.9 ലക്ഷം ഒഴിവുകളാണ് റെയില്‍വേയില്‍ നികത്തിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂദല്‍ഹി: റെയില്‍വേയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 294,115 ഒഴിവുകള്‍ നികത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതില്‍ 90 ശതമാനത്തിലധികം ഉദ്യോഗാര്‍ത്ഥികളും സുരക്ഷാ, പ്രവര്‍ത്തന വിഭാഗങ്ങളില്‍ റിക്രൂട്ട്...

ശബരിമലയിൽ അധികൃതരുടെ കടുത്ത അനാസ്ഥയുടെ നേര്‍ക്കാഴ്ച; നടക്കുന്നത് യുവതീ പ്രവേശന പകപോക്കൽ: വത്സന്‍ തില്ലങ്കേരി

ശബരിമല: യുവതീ പ്രവേശന സമയത്ത് സര്‍ക്കാരിനെതിരെ സമരം ചെയ്തതിനുള്ള പകരം വീട്ടലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. അധികൃതരുടെ കടുത്ത...

മണ്ഡലകാലം; 15-25 വരെ ചെന്നൈ-കോട്ടയം റൂട്ടിൽ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ; ഇന്ന് രാവിലെ മുതൽ ബുക്കിംഗ് ആരംഭിച്ചു

ചെന്നൈ: മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് നാളെ മുതൽ വന്ദേഭാരത് എക്‌സ്പ്രസുകൾ സർവീസ് ആരംഭിക്കും. ചെന്നൈ-കോട്ടയം റൂട്ടിലാകും ദക്ഷിണ റെയിൽവേ വന്ദേഭാരതിന്റെ ശബരി സ്‌പെഷ്യൽ ട്രെയിനുകൾ...

ലോക് സഭയിലെ അക്രമം: പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസെടുത്തു

ന്യൂദല്‍ഹി: പാര്‍ലമെൻ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കേ ലോക്സഭയിൽ അക്രമം നടത്തിയ പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസെടുത്തു. ക്രിമിനല്‍ ഗൂഢാലോചന, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്....

സുഗതകുമാരി നവതി സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരം: സുഗതകുമാരിയുടെ 90 -ാം ജന്മവാര്‍ഷികാഘോഷം ജനുവരി 22 മുതല്‍ ഒരു വര്‍ഷം 'സുഗത നവതി ' എന്ന പേരില്‍ വിപുലങ്ങളായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന് സാമൂഹ്യ സാംസ്‌കാരിക...

ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രതിമാസ പരിപാടിയില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍  പ്രബന്ധാവതരണം നടത്തി സംസാരിക്കുന്നു. ജില്ലാ പ്രസിഡന്റ് ഡോ.സി.എം ജോയ്, പൊതു കാര്യദര്‍ശി  അരവിന്ദാക്ഷന്‍ നായര്‍ പി.എസ് എന്നിവര്‍ സമീപം.

ഭാരതത്തിന്റെ തിളക്കം മറ്റ് നാടുകളിലും മതിപ്പു നേടുന്നു: എസ്. സേതുമാധവന്‍

കൊച്ചി: ഭാരതത്തിന്റെ തിളക്കം മറ്റ് നാടുകളിലും മതിപ്പു നേടുകയാണെന്നും മുമ്പ് പാശ്ചാത്യ നാടുകളിലും അറബിനാടുകളിലും അവജ്ഞ നേരിടേണ്ടിവന്ന ഭാരതീയര്‍ക്ക് ഇന്ന് ആ സ്ഥിതി ഇല്ലെന്നും ആര്‍എസ്എസ് മുന്‍...

കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍ വനവാസി കല്യാണ്‍ ആശ്രമം അഖിലഭാരതീയ സഹസംഘടനാ സെക്രട്ടറി പി.പി. രമേശ് ബാബു സംസാരിക്കുന്നു.  ടി.വി. ശ്രീധരന്‍, ഡോ. അഞ്ജലി ധനഞ്ജയ്, സി.എസ്. സത്യഭാമ എന്നിവര്‍ സമീപം

വടക്കുകിഴക്കന്‍ മേഖലകളിലെ ദേശീയ ഉണര്‍വ് വനവാസി കല്യാണ്‍ ആശ്രമം മൂലം: പി.പി. രമേശ് ബാബു

കോഴിക്കോട്: ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ ഉണ്ടായ ദേശീയമായ ഉണര്‍വിനും മുന്നേറ്റത്തിനും പരിവര്‍ത്തനത്തിനും കാരണം വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് വനവാസി കല്യാണ്‍ ആശ്രമം അഖിലഭാരതീയ സഹസംഘടനാ...

ഗവർണർക്കെതിരെയുള്ളത് എസ് എഫ് ഐ യുടെ ഗുണ്ടായിസം: എബിവിപി

തിരുവനന്തപുരം: സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ അക്രമം അവസാനിപ്പിക്കണമെന്നും കലാലയങ്ങളിൽ ഗവർണറെ കാലുകുത്തിക്കില്ലെന്നുള്ള നിലപാടിനെതിരെ വിദ്യാർത്ഥി സമൂഹം പ്രതികരിക്കണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ യൂ...

Page 257 of 698 1 256 257 258 698

പുതിയ വാര്‍ത്തകള്‍

Latest English News