VSK Desk

VSK Desk

നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ദേവന്റെ പാര്‍ട്ടിയായ ‘കേരള പീപ്പിള്‍സ് പാര്‍ട്ടി’ 2021...

മാധവിക്കുട്ടി സാഹിത്യ പുരസ്കാരം തുളസി കോട്ടുക്കലിനും ബാബു തടത്തിലിനും

പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ സ്മരണയ്ക്കായി " കിരീടം ബുക്സ് " ഏർപ്പെടുത്തിയ 2022, 2023 വർഷങ്ങളിലെ മാധവിക്കുട്ടി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.2022 ലെ പുരസ്കാരം തുളസി കോട്ടുക്കലിനും 2023ലെ...

നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി; ഹർജിക്കാരന് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി

കൊച്ചി: വയനാട് വാകേരിയിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹർജിക്കാരനെതിരെ രൂക്ഷമായി വിമർശനം നടത്തിയ കോടതി പിഴയും വിധിച്ചു....

ശബരിമലയിൽ ഇന്നും തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു; സത്രം- പുല്ലുമേട് കാനന പാതയിൽ മരിച്ചത് കൊല്ലം സ്വദേശി രാജേഷ് പിള്ള

ഇടുക്കി: ശബരിമലയിൽ ഇന്നും തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് കൊല്ലം സ്വദേശി രാജേഷ് പിള്ള. 45 വയസായിരുന്നു. വനംവകുപ്പ് ആർആർടി ടീമും ആരോഗ്യ വകുപ്പ് ജീവനക്കാരും പ്രഥമ...

മനുഷ്യാവകാശ കമ്മീഷൻ അടിയന്തരമായി ശബരിമല സന്ദർശിക്കണം : കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമലയില്‍ നരകയാതന അനുഭവിക്കുന്ന അയ്യപ്പഭക്തരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി...

പെന്‍ഷന്‍ കിട്ടുമെന്ന് ആരും കരുതേണ്ട, കേരളത്തില്‍ ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ പെന്‍ഷന്‍ കിട്ടി ജീവിക്കാമെന്ന് അടുത്തെങ്ങും ആരും വിചാരിക്കേണ്ടെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കണമെന്നും ഹൈക്കോടതി. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണം വൈകരുതെന്ന ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം...

എരുമേലിയില്‍നിന്ന് പമ്പയ്‌ക്ക് കെഎസ്ആര്‍ടിസി സര്‍വീസില്ല; വലഞ്ഞ് തീര്‍ത്ഥാടകര്‍

എരുമേലി: എരുമേലിയില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഇല്ലാതെ ശബരിമല അയ്യപ്പഭക്തര്‍ വലയുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു ബസ് എത്തിയാല്‍ ബസില്‍ കയറാനായി നൂറുകണക്കിന് തീര്‍ത്ഥാടകരാണ് കാത്തുനില്‍ക്കുന്നത്....

(File PIC)

ശബരിമലയെ നശിപ്പിക്കുക എന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അജണ്ട; ദേവസ്വംബോര്‍ഡ് കാണിക്കുന്നത് ഗുരുതരമായ അനാസ്ഥയെന്ന് വിജി തമ്പി

തിരുവനന്തപുരം: ശബരിമലയെ നശിപ്പിക്കുക എന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അജണ്ടയാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു. ശബരിമല ക്ഷേത്രത്തോടും അയ്യപ്പഭക്തരോടും കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും കാട്ടുന്ന...

വിന്ധ്യന് താഴേയ്‌ക്ക് പ്രധാനമന്ത്രിയുടെ ജനപ്രീതി പടരുന്നത് പലരെയും അസ്വസ്ഥരാക്കുന്നു: കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂദല്‍ഹി: രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ അധികാര മോഹം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് ഭീഷണി യാവുന്ന ദൗര്‍ഭാഗ്യകരമായ കാലഘട്ടത്തിലൂടെ നാം കടന്നു പോവുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേസരി വാരിക ദല്‍ഹിയില്‍ സംഘടിപ്പിച്ച ബ്രിഡ്...

ചന്ദ്രനില്‍ ആദ്യ ഇന്ത്യാക്കാരന്‍ 2040നകം ; ദൗത്യത്തിനായി നാല് വ്യോമസേനാ പൈലറ്റുമാരെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: വിജയകരമായ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിനുശേഷം 2040നകം ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒ ഊര്‍ജിതപ്പെടുത്തിയതായി ചെയര്‍മാന്‍ എസ്. സോമനാഥ്. രണ്ടോ മൂന്നോ ബഹിരാകാശ സഞ്ചാരികളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍...

മാടപ്പള്ളി ഭഗവതീ ക്ഷേത്രം ഭിന്നശേഷി സൗഹൃദം; ആരാധനാലയങ്ങള്‍ക്ക് ഉത്തമ മാതൃകയായി ഒരു ക്ഷേത്രസന്നിധി

കോട്ടയം: സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലേക്കും കടന്നെത്താന്‍ ശാരീരിക പരിമിതികളാല്‍ കഴിയാത്ത ഒരു വിഭാഗം നമുക്കിടയിലുണ്ട്. ഏറ്റവും നിസാരമായ ആഗ്രഹം പോലും ഉള്ളിലൊതുക്കാന്‍ വിധിക്കപ്പെട്ട ദിവ്യാംഗര്‍. ആരാധനാലയ ദര്‍ശനമുള്‍പ്പടെ അന്യമായവര്‍....

ഗവര്‍ണറുടെ യാത്രാവിവരം എസ്എഫ്‌ഐക്കാരെ അറിയിച്ചു; അക്രമം പോലീസ് ഒത്താശയോടെ

തിരുവനന്തപുരം: ഭരണഘടനാ പദവി അനുസരിച്ച് സംസ്ഥാന ഭരണത്തലവന്‍ ഗവര്‍ണറാണ്. ഗവര്‍ണറുടെ സുരക്ഷയും യാത്രാ വിവരങ്ങളും അതീവ സുരക്ഷയോടെയാണ് പോലീസ് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ ഗവര്‍ണറുടെ യാത്ര സംബന്ധിച്ച എല്ലാ...

Page 258 of 698 1 257 258 259 698

പുതിയ വാര്‍ത്തകള്‍

Latest English News