VSK Desk

VSK Desk

‘കേരള സിഎം ഗോ ഗോ’; പ്രതിഷേധം ഉയര്‍ത്തി അയ്യപ്പ ഭക്തര്‍; കാനന പാതയില്‍ പലയിടത്തും പോലീസുമായി വാക്കുതര്‍ക്കം

പത്തനംതിട്ട: ജനതിരക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സ്വീകരിക്കുന്ന പുതിയ നടപടികളില്‍ പ്രതിഷേധിച്ച് ഭക്തര്‍. സന്നിധാനത്തേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തിയതോടെ പമ്പയില്‍ നാമജപ പ്രതിഷേധം നടത്തി ഭക്തര്‍. ഇന്നലെ രാത്രി...

ശ്രീരാമവിഗ്രഹ പ്രതിഷ്ഠാദിനത്തില്‍ ദീപോത്സവം; വിദ്യാഭ്യാസപരിസ്ഥിതി മേഖലകളിലെ ക്രിയാത്മകമായ പരിവര്‍ത്തനത്തിന് സജീവ പങ്കാളിത്തം വഹിക്കണം: എബിവിപി

ന്യൂദല്‍ഹി: വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ക്രിയാത്മകമായ പരിവര്‍ത്തനത്തിന് സജീവപങ്കാളിത്തം വഹിക്കാന്‍ വിദ്യാര്‍ത്ഥികളോടും യുവാക്കളോടും ആഹ്വാനം ചെയ്ത് എബിവിപി. പരിവര്‍ത്തന കാലഘട്ടത്തില്‍ രാജ്യം വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പരമാവധി കഴിവുകള്‍...

അയോധ്യയില്‍ പൂജിച്ച അക്ഷതം അമ്പതു ലക്ഷം വീടുകളില്‍ എത്തും; ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെ ഗൃഹസന്ദര്‍ശനം

കൊച്ചി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ജനുവരി ഒന്ന് മുതല്‍...

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു: ആർ എസ് എസ്

നാഗ്പൂർ: സുപ്രീംകോടതി വിധി പ്രശംസനീയമെന്ന് ആർ എസ് എസ്. ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞ കേന്ദ്ര നടപടി ശരിവച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു....

.മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നടന്ന സ്ത്രീ ശക്തി സംഗമം കേന്ദ്രകൃഷിക്ഷേമ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലാജെ ഉദ്ഘാടനം ചെയ്യുന്നു

രാഷ്ട്രത്തിന്റെ ഭാവി സ്ത്രീകളുടെ കൈകളില്‍:ശോഭാ കരന്തലാജെ

കാസര്‍കോട്: മഹിളാ ശക്തിയാണ് രാഷ്ട്രശക്തിയെന്നും രാജ്യത്തെ വരും തലമുറയുടെ ഭാവി സ്ത്രീകളുടെ കൈകളിലാണെന്നും എന്നാല്‍ മാത്രമേ പുരോഗതിയുണ്ടാവുകയുള്ളുവെന്ന് കേന്ദ്രകൃഷിക്ഷേമ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലാജെ പറഞ്ഞു. മഹിളാ...

രാംലല്ലയ്‌ക്കുള്ള വസ്ത്രം ഒരുങ്ങുന്നത് മഹാരാഷ്‌ട്രയിൽ

മുംബൈ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ആകാംക്ഷയോടെ ലോകം കാത്തിരിക്കുകയാണ്. ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് എത്തുന്നത്. മാസങ്ങൾ...

ശബരിമലയിൽ ഹൈക്കോടതി ഇടപെടൽ: തീർഥാടകർക്ക് ബുദ്ധുമുട്ട് ഉണ്ടാകരുത്

പത്തനംതിട്ട:ശബരിമല തിരക്കിൽ ഇടപെട്ട് ഹൈക്കോടതി. തീർഥാടകർക്ക് യാതൊരു ബുദ്ധുമുട്ടും കൂടാതെ ദർശനം നടത്താൻ കഴിയണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി. പത്തനംതിട്ട എസ്പി നിലയ്‌ക്കലിൽ നേരിട്ടെത്തി പരിശാധന...

ജമ്മു കശ്മീരിന് മറ്റ് സംസ്ഥാനങ്ങൾക്കൊന്നുമില്ലാത്ത പ്രത്യേക പരമാധികാരം ഇല്ലെന്ന് സുപ്രീംകോടതി

ന്യൂദൽഹി: ജമ്മു കശ്മീരിന് മറ്റ് സംസ്ഥാനങ്ങൾക്കൊന്നുമില്ലാത്ത പ്രത്യേക പരമാധികാരം ഇല്ലെന്ന് സുപ്രീംകോടതി. ഭാരതത്തിനോട് ജമ്മു കശ്മീർ ചേരുമ്പോൾ പരമാധികാരം ഒന്നും ഉണ്ടായിരുന്നില്ല. ഭാരതത്തിന്റെ പരമാധികാരത്തിന് വഴങ്ങിയാണ് ജമ്മു...

എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്

ന്യൂദല്‍ഹി: എബിവിപി ഏര്‍പ്പെടുത്തിയ പ്രൊഫ. യശ്വന്ത് റാവു കേല്‍ക്കര്‍ യുവപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദല്‍ഹി ഇന്ദ്രപ്രസ്ഥ നഗറില്‍ നടന്ന എബിവിപി 69-ാം ദേശീയ സമ്മേളനത്തില്‍വെച്ചാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും...

ക്ഷേത്ര നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായി; രാമദര്‍ശനം ജനുവരി 23 മുതല്‍

അയോധ്യ: ജനുവരി 22ന് പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുങ്ങുന്ന ശ്രീരാമക്ഷത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. തൊണ്ണൂറ്റഞ്ച് ശതമാനം പണികളും പൂര്‍ത്തിയായതായി ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു. ജനുവരി 23 മുതല്‍...

കുഞ്ഞു മാളികപ്പുറത്തിന്റെ ജീവന്‍ നഷ്ടമായതിന്റെ ഉത്തരവാദിത്ത്വം സര്‍ക്കാരിന്: അയ്യപ്പസേവാ സമാജം

തൃശൂര്‍: ശബരിമലയില്‍ കുഞ്ഞു മാളികപ്പുറത്തിന്റെ ജീവന്‍ നഷ്ടമായതിന്റെ ഉത്തരവാദിത്ത്വം സംസ്ഥാന സര്‍ക്കാരിനെന്ന് അയ്യപ്പസേവാ സമാജം. ശബരിമല യാത്ര അതീവ ദുരിതമായി പരിണമിച്ചിരിക്കുന്നു. രാഷ്‌ട്രീയ ഭിക്ഷാംദേഹികളെ കുടിയിരുത്തുന്ന ഒരു സങ്കേതമായി...

Page 259 of 698 1 258 259 260 698

പുതിയ വാര്‍ത്തകള്‍

Latest English News