VSK Desk

VSK Desk

അയപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം; ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് പ്രാര്‍ത്ഥനാ സദസ്

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് മരണക്കെണി ഒരുക്കിയ ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥതതയ്‌ക്കെതിരെ സംസ്ഥാനത്തെ ജില്ലാകേന്ദ്രങ്ങളില്‍ ഇന്ന് പ്രാര്‍ത്ഥനാസദസ് സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു...

വിശാല്‍ കൊലക്കേസ്: വിചാരണ ചൊവ്വാഴ്ച ആരംഭിക്കും

ചെങ്ങന്നൂര്‍: എബിവിപി പ്രവര്‍ത്തകനായിരുന്ന ചെങ്ങന്നൂര്‍ കോട്ട സ്വദേശി വിശാലിനെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് സമീപം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്താരം 12 ന് ചൊവ്വാഴ്ച...

AKSE 2024 കലണ്ടർ കേന്ദ്ര മന്ത്രി വി.മുരളീധരൻ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ആൾ കേരള സംഘ് എഡിറ്റേഴ്സ് പുറത്തിറക്കുന്ന ഈ വർഷത്തെ AKSE കലണ്ടർ 2024 വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആറ്റിങ്ങലിൽ വച്ച് പ്രകാശനം ചെയ്തു. ഭാരതത്തിലെ...

സ്ത്രീത്വത്തിനും പുരുഷത്വത്തിനും അപമാനം: മഹിളാ ഐക്യവേദി

കോട്ടയം: സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടി കൂടി ആത്മഹത്യ ചെയ്ത സംഭവം സ്ത്രീത്വത്തിന് മാത്രമല്ല പുരുഷത്വത്തിനും അപമാനമാണെന്ന് മഹിളാ ഐക്യവേദി സംസ്ഥാന സമിതി കുറ്റപ്പെടുത്തി. പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും...

ലോകത്ത് ഏറ്റവും കൂടുതല്‍ യുവശക്തിയുള്ള നാടാണ് ഭാരതം; അടുത്ത 50 വര്‍ഷത്തില്‍ രാജ്യത്തിന് ലഭിക്കാന്‍ പോകുന്നത് വലിയ അവസരങ്ങളെന്ന് സി.ആര്‍. മുകുന്ദ

ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ യുവശക്തിയുള്ള നാടാണ് ഭാരതമെന്നും അടുത്ത 50 വര്‍ഷം ഭാരതത്തിന് വലിയ അവസരങ്ങളാണ് വരാനിരിക്കുന്നതെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ അഭിപ്രായപ്പെട്ടു. എബിവിപി ദേശീയ...

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കരുത്താകുമെന്ന് ജെ. നന്ദകുമാര്‍

ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകളിലെ അമിതരാഷ്‌ട്രീയ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകര്‍ക്കുന്നതായി പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. വിജ്ഞാന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ ദല്‍ഹി...

50,65,264 അംഗങ്ങള്‍; എബിവിപി ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന

ന്യൂദല്‍ഹി: 50,65,264 വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായ എബിവിപിയാണ് ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല. ദേശീയസമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

സന്നിധാനത്ത് വിരിവയ്‌ക്കാനും അന്നദാനത്തിനും സൗകര്യമൊരുക്കണം: ഹിന്ദു ഐക്യവേദി

കോട്ടയം: സന്നിധാനത്ത് മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും വിരിവയ്‌ക്കാനും, അന്നദാനത്തിനും ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു. നടയടച്ച ശേഷം മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ യാതൊരു...

സുഗതകുമാരിയുടെ നവതി : സുഗത വനം പദ്ധതിക്ക് കൊല്‍ക്കത്ത രാജ്ഭവനില്‍ തുടക്കം

കൊല്‍ക്കത്ത: സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ മുന്നോടിയായി കല്‍ക്കട്ട രാജ്ഭവനില്‍ ‘സുഗത വനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. കൊല്‍ക്കത്ത ഗവര്‍ണര്‍ സി വി ആനന്ദ് ബോസും മുന്‍ മിസോറാം ഗവര്‍ണര്‍...

കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി...

ഞാന്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ഉല്‍പ്പന്നമാണ്, അതില്‍ എനിക്ക് അഭിമാനമാണ്: അമിത് ഷാ

ന്യൂദല്‍ഹി: അഖില ഭാരതീയ വിദ്ധ്യാര്‍ത്ഥി പരിഷത്തിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ഞാന്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ഒരു ഉല്‍പ്പന്നമാണ്. ജ്കോട്ടില്‍ ദേശീയ സമ്മേളനം നടക്കുമ്പോള്‍ സാധാരണ പ്രവര്‍ത്തകനായി...

Page 260 of 698 1 259 260 261 698

പുതിയ വാര്‍ത്തകള്‍

Latest English News