കോഴഞ്ചേരിയുടെ ബാബുചേട്ടന് യാത്രാമൊഴി..
രാമക്ഷേത്രം ഉയരാനൊരുങ്ങുന്നതിന്റെ ആനന്ദത്തിലാണ് ഓരോ ഭാരതീയനും. ആനന്ദ തേരിലേറുമ്പോഴും പത്തനംതിട്ടയിലെ കോഴഞ്ചേരി നിവാസികളുടെ കണ്ണീർ മിഴികൾ ലോകത്തോട് ഒരുപാട് കഥകൾ പറയും. രാമക്ഷേത്രത്തിനായി സർവവും സമർപ്പിച്ച, അതിനായി...























