VSK Desk

VSK Desk

കേരള കേന്ദ്ര സർവകലാശാല തിരഞ്ഞെടുപ്പ്; വൻ മുന്നേറ്റം നടത്തി എബിവിപി

കാസർകോട്: കേരള കേന്ദ്ര സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി എബിവിപി. യൂണിവേഴ്സിറ്റി യൂണിയൻ വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിൽ മെമ്പർ എന്നീ...

രാംലല്ലയ്ക്ക് നെയ്യുമായി നന്ദിരഥങ്ങള്‍ രാംധാം ഗോഘൃത് യാത്ര

അയോധ്യ: രാംലല്ലയ്ക്ക് ആദ്യ ആരതി ഉഴിയുന്ന ദീപങ്ങള്‍ക്ക് തിളക്കമേറ്റുക മഹര്‍ഷി സന്ദീപന്‍ റാം ധാമില്‍ നിന്നുള്ള നാടന്‍ നെയ്യാകും. നാടന്‍ പശുക്കളില്‍ നിന്ന് ഒമ്പത് വര്‍ഷത്തെ പരിശ്രമത്തിലൂടെ...

സര്‍ദാര്‍ ചിരഞ്ജീവ് സിങ് എന്നും സൂര്യന്‍: ഡോ. മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ഉദയത്തിലും അസ്തമയത്തിലും ഒരേ പ്രഭ ചൊരിയുന്ന സൂര്യനായിരുന്നു സര്‍ദാര്‍ ചിരഞ്ജീവ് സിങ്ങെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മുതിര്‍ന്ന പ്രചാരകനും രാഷ്ട്രീയ സിഖ് സംഗത്...

ദത്താജി ദിഡോള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷം; മഹാരാഷ്ട്രയിലെ  കോളജുകള്‍ പങ്കാളികളാകാന്‍ യുജിസി നിര്‍ദേശം

മുംബൈ: ഭാരതീയ വിദ്യാഭ്യാസത്തിനും ദേശീയതയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതിനും പ്രേരണയായ ആദ്യകാല ആര്‍എസ്എസ് പ്രചാരകന്‍ ദത്താജി ദിഡോള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കുചേരാന്‍ മഹാരാഷ്ട്രയിലെ കോളജുകള്‍ക്ക് യുജിസി നിര്‍ദേശം....

അറബ് രാവിന്റെ ആവേശങ്ങളില്‍ മോദി മോദി ആരവം

ദുബായ്(യുഎഇ): അറബ് രാവിന്റെ ആവേശങ്ങളില്‍ മോദി മോദി ആരവവും വന്ദേമാതര മന്ത്രവും. ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ രാത്രി ദുബായ് യിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റത്...

abvp

എബിവിപി സംസ്ഥാന പ്രസിഡന്റ്‌ ഡോ. വൈശാഖ് സദാശിവൻ; സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്

എബിവിപി 2023-2024 വർഷത്തെ കേരള സംസ്ഥാന പ്രസിഡന്റ്‌ ആയി ശ്രീ dr വൈശാഖ് സദാശിവനെയും സെക്രട്ടറി ആയി ശ്രീ ഇ യു ഈശ്വരപ്രസാദ് നെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു....

വരുന്നു പ്ലാസ്റ്റിക് തിന്നുന്ന എന്‍സൈമുകള്‍; കണ്ടെത്തല്‍ ബ്രൂണല്‍ സര്‍വകലാശാലയുടേത്

ലണ്ടന്‍: പ്ലാസ്റ്റിക് തിന്നുന്ന എന്‍സൈമുകളെ കണ്ടെത്തി ബ്രൂണല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളെ വിഘടിപ്പിക്കാന്‍ കഴിയുന്ന രണ്ട് പുതിയ എന്‍സൈമുകളെയാണ് ബ്രൂണലിലെ ബയോമെഡിക്കല്‍ ശാസ്ത്രജ്ഞര്‍...

രാമജന്മഭൂമി ഒരുങ്ങുന്നു; 100 കോടി ചിലവിൽ നടത്തുന്ന രാമോത്സവത്തിനായി

ലക്നൗ: അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ കോടി ചിലവിൽ രാമോത്സവം നടത്താൻ ഒരുങ്ങി യോഗി സർക്കാർ . ഇതിനായി യുപി സർക്കാർ അനുബന്ധ ബജറ്റിൽ “2023-24 രാമോത്സവ”ത്തിനായി 100 കോടി...

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് വിളക്ക് കൊളുത്തിയത് വെള്ളം ഉപയോഗിച്ച്

തിരുവനന്തപുരം: ”ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ നിലവിളക്കു തെളിച്ച് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കുന്നു…” ചടങ്ങനുസരിച്ച് കൈവിളക്കുമായി ഒരു വിദ്യാര്‍ഥിയാണ് വേദിയിലേക്കു വരേണ്ടത്. വന്നത് വിദ്യാര്‍ഥി തന്നെ,...

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ് ദല്‍ഹിയില്‍; ദക്ഷിണഭാരതം അവിഭാജ്യഘടകം: ജെ. നന്ദകുമാര്‍

ന്യൂദല്‍ഹി: ദക്ഷിണ ഭാരതത്തെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്താന്‍ ലക്ഷ്യമിട്ട ആശയ പ്രചാരണങ്ങള്‍ക്കെതിരേ ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ്. കേസരി വാരിക എഴുപത്തഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നതിനോട് അനുബന്ധിച്ചാണ് കേരളമുള്‍പ്പെടെയുള്ള ദക്ഷിണ...

Page 265 of 698 1 264 265 266 698

പുതിയ വാര്‍ത്തകള്‍

Latest English News