സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്ന് തിരുവനന്തപരുത്ത് തുടക്കമാകും. അഞ്ചു വേദികളിലായി നടക്കുന്ന ശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 7500 കുട്ടികളാണ് പങ്കെടുക്കുന്നത്. ശാസ്ത്ര...























