VSK Desk

VSK Desk

താലിബാൻ വിസ്മയം: പകുതിയിലേറെ മാധ്യമങ്ങളും അടച്ചുപൂട്ടി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്ന ശേഷം 52 ശതമാനം മാധ്യമങ്ങളും അടച്ചുപൂട്ടി. രണ്ട് വർഷം കൊണ്ട് രാജ്യത്തെ പകുതിയിലധികം മാധ്യമങ്ങളും നിർജീവമായെന്നാണ്, മീഡിയ സപ്പോർട്ട് ഫോർ...

അമ്മു: രണ്ടാം പ്രസവം;കുട്ടികൾ മൂന്ന്

അഞ്ചൽ: ഒറ്റ പ്രസവത്തിൽ അമ്മുവിന് കുട്ടികൾ മൂന്ന് ഒരാണും രണ്ട് പെണ്ണും. ഇടമുളയ്ക്കൽ പഞ്ചായത്തിലെ കൈപ്പള്ളി വാർഡിലെ ക്ഷീരകർഷകരായ തൊള്ളൂർ കാവും കോണത്ത് വീട്ടിൽ സുബൈർ കുട്ടി-സബീലാബീവി...

‘മഹാഭാരതവും രാമായണവും പഠിപ്പിക്കുന്നതിനെ പിന്തുണയ്‌ക്കുന്നു; കുട്ടികളിലെ വ്യക്തിവികാസത്തിന് സഹായിക്കും’: മൗലാനാ ഖാലിദ് റഷീദ് ഫറങ്കി മഹലി

ന്യൂഡൽഹി: മഹാഭാരതവും രാമായണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള എൻസിആർടി ശുപാർശയ്‌ക്ക് പിന്തുണയുമായി മുസ്ലീം വ്യക്തി നിയമ ബോർഡ് ദേശീയ സമിതി അംഗം മൗലാനാ ഖാലിദ് റഷീദ് ഫറങ്കി മഹലി. ഇതിഹാസങ്ങളെ...

ശ്രീരാമ ഭഗവാന് പൂജ ചെയ്യാൻ ആയിരങ്ങൾ; രാമക്ഷേത്രത്തിലെ വിവിധ തസ്തികളിലേക്ക് അപേക്ഷിച്ചത് 3000 ത്തോളം പേര്‍

അയോധ്യയില്‍ നിര്‍മ്മാണം  പുരോഗമിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് അപേക്ഷിച്ചിരിക്കുന്നത് 3000 ത്തോളം പേര്‍. അപേക്ഷ നല്‍കിയവരില്‍ 200 പേരെ ഇന്റര്‍വ്യൂന് തിരഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കാണ്...

പി.വത്സല അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി...

അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ, ചരകതത്വാമൃതം-23 സംഘടിപ്പിച്ചു

വള്ളിക്കാവ്: അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രമുഖമായ ചരകസംഹിതയുടെ പ്രാധാന്യവും ഗ്രന്ഥപാരായണത്തിന്റെ ആവശ്യകതയെയും ഉദ്ദീപിപ്പിക്കുന്നതിനായി നവംബർ 20, 21 തീയതികളിൽ ചരകതത്വാമൃതം-23 സംഘടിപ്പിച്ചു. അമൃതേശ്വരി...

ലഷ്‌കറെ തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ; നീക്കം മുംബൈ ഭീകരാക്രമണ വാർഷികത്തോടനുബന്ധിച്ച്

ന്യൂഡല്‍ഹി: ലഷ്‌കറെ തൊയ്ബയെ ഭീകരസംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇസ്രയേല്‍. മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇസ്രയേലിന്‍റെ ഈ സുപ്രധാന നീക്കം. ഇന്ത്യന്‍ സർക്കാർ ആവശ്യപ്പെട്ടില്ലെങ്കിലും ഇക്കാര്യത്തിൽ എല്ലാ നടപടികളും...

മയൂര്‍ഭഞ്ജിന് ആവേശമായി സന്താള്‍ സാഹിത്യോത്സവം

ഭുവനേശ്വര്‍: സന്താള്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രൗഢി വിളിച്ചോതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഗ്രാമസന്ദര്‍ശനം നല്കിയ ഉണര്‍വിലാണ്. രാഷ്ട്രപതിയുടെ ജന്മനാടായ മയൂര്‍ഭഞ്ജ് സന്താള്‍ എഴുത്തുകാരുടെ സംഗമത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍...

100ാം വയസ്സിൽ കന്നിമല കേറാൻ ഒരു മുത്തശ്ശി; ഡിസംബർ 2ന് പാറുക്കുട്ടിയമ്മ മലചവിട്ടും

വൃശ്ചികമാസത്തിൽ വ്രതം നോറ്റ് അയ്യനെ കാണാനായി ശബരിമലയിലേക്ക് വിവിധ ദേശങ്ങളിൽ നിന്ന് ഭക്തർ എത്താറുണ്ട്. മുതിർന്നവരും കുട്ടികളുമായി അയ്യനെ തൊഴാനായി കോടിക്കണക്കിന് ഭക്തരാണ് എല്ലാവർഷവും പതിനെട്ടാം പടി...

ഛഠ് പൂജയില്‍ യോഗി ആദിത്യനാഥ്; ‘രാംലല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്കായി പ്രപഞ്ചമാകെ ഒരുങ്ങുന്നു’

ലഖ്നൗ: അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്കായി പ്രപഞ്ചമാകെ ഒരുങ്ങുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഛഠ് പൂജയിലൂടെ പ്രകൃതിയും ഈ ഉത്സവത്തില്‍ പങ്കുചേരുന്നു. സൂര്യദേവനെ നമസ്‌കരിച്ചും. നദീവന്ദനം...

സര്‍ദാര്‍ ചിരംജീവ് സിങ് അന്തരിച്ചു

ലുധിയാന(പഞ്ചാബ്): മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും രാഷ്ട്രീയ സിഖ് സംഗത് പരിഷത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ സര്‍ദാര്‍ ചിരംജീവ് സിങ് അന്തരിച്ചു. 93 വയസായിരുന്നു. ഇന്നലെ രാവിലെ 8.30ന്...

Page 268 of 698 1 267 268 269 698

പുതിയ വാര്‍ത്തകള്‍

Latest English News