VSK Desk

VSK Desk

സ്കൂൾ വിദ്യാർത്ഥിനിയായ സംവിധായിക

കൊച്ചി: നവംബർ 24ാം തിയതി ക്ലാസ്സ്‌ ബൈ എ സോൾജിയർ എന്ന ചലച്ചിത്രം റിലീസ് ചെയ്യുമ്പോൾ അത് മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർക്കുകയാണ്....

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല ഉയരും; ഇത്തവണ മികച്ച വെബ് സീരീസിനും പുരസ്കാരം

പനജി: 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തിങ്കളാഴ്ച തുടക്കം. നവംബർ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങുകൾ വൈകീട്ട് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കും. ഗോവ ഗവർണർ...

അതിര്‍ത്തി പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രിയുടെ ശക്തമായ നിലപാട് ചൈനയ്ക്ക് അലോസരം: ബി.ഡി. മിശ്ര

ന്യൂദല്‍ഹി: അതിര്‍ത്തിമേഖലകള്‍ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ചൈനയെ അലോസരപ്പെടുത്തുന്നത് സ്വാഭാവികമാണെന്ന് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബി.ഡി. മിശ്ര. ചൈന ഭാരതത്തിന് ഒരു ഭീഷണിയായിരുന്ന കാലം...

ദളിത് കര്‍ഷകരോട് സിപിഎമ്മിന് ഇപ്പോഴും അയിത്തം: ഡോ.അനില്‍ വൈദ്യമംഗലം

കൊട്ടാരക്കര: ദളിതരും പിന്നാക്കക്കാരുമായ കർഷകരോട് സിപിഎമ്മിന് അയിത്തമാണന്ന് ഭാരതീയ കിസാൻ സംഘ് സംസ്ഥാന അധ്യക്ഷൻ ഡോ.അനിൽ വൈദ്യമംഗലം. കൊട്ടാരക്കരയിൽ അവകാശ പ്രഖ്യാപന റാലിയുടെ സ്വാഗത സംഘം ഉദ്ഘാടനം...

ശ്രീധന്വന്തരി പ്രകടോത്സവം 2023 നടന്നു

കൊച്ചി: ആരോഗ്യഭാരതീ കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തിൽ ശ്രീധന്വന്തരി പ്രകടോത്സവം 2023 എളമക്കര ഭാസ്കരീയം കൺവർഷൻ സെന്ററിൽ നടന്നു. ആരോഗ്യഭാരതീ കൊച്ചി മഹാനഗരം കോശാദ്ധ്യക്ഷ ശ്രീമതി പുഷ്പാ ബാലസുബ്രഹ്മണ്യൻ...

സംരക്ഷണം ആവശ്യപ്പെടുന്ന തലത്തില്‍ നിന്ന് സ്ത്രീകള്‍ സംരംഭകരായി ഉയരണം: മിനി ഹരികുമാര്‍

കോഴിക്കോട്: സ്ത്രീകള്‍ സംരക്ഷണം ആവശ്യപ്പെടുന്ന തലത്തില്‍ നിന്ന് സംരംഭകരായി ഉയര്‍ന്ന് മറ്റുള്ളവരെ സംരക്ഷിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാര്‍ പറഞ്ഞു....

കോഴിക്കോട്ട് കേസരിയുടെ ആഭിമുഖ്യത്തിലുള്ള അമൃതശതം പ്രഭാഷണ പരമ്പരയില്‍ ചിന്തകനും എഴുത്തുകാരനുമായ രത്തന്‍ ശര്‍ദ പ്രഭാഷണം നടത്തുന്നു. ബി. ബിജീഷ്, പി.എന്‍. ദേവദാസ്, പി.എസ്. രാകേഷ്, കാവാലം ശശികുമാര്‍ സമീപം

ആര്‍എസ്എസ് നിലപാടുകള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളവ: രത്തന്‍ ശര്‍ദ

കോഴിക്കോട്: സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രധര്‍മ്മ വിഷയങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെ നിലപാടുകള്‍ സ്വീകരിക്കുക മാത്രമല്ല പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ചിന്തകനും എഴുത്തുകാരനുമായ രത്തന്‍ ശാര്‍ദ പറഞ്ഞു. എന്നാല്‍ ആര്‍എസ്എസ്...

Inauguration by Nasrul Jahan.

സനാതനധര്‍മത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്: നുസ്രത്ത് ജഹാന്‍

പാലക്കാട്: സനാതനധര്‍മത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റും മനുഷ്യാവകാശ ഉപദേഷ്ടാവുമായ നുസ്രത്ത് ജഹാന്‍ വ്യക്തമാക്കി. മഹിളാ സമന്വയ സമിതി കല്ലേപ്പുള്ളി...

കാശി ജംഗമവാഡി മഠത്തിന്റെ രാമേശ്വരം ഉപമഠത്തിന്റെ ശിലാസ്ഥാപനം നടന്നു

രാമേശ്വരം: വസുദൈവ കുടുംബകത്തിന്റെ ഭാഗമായി കാശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകോത്തര മഠങ്ങളിൽ പ്രാധാന മഠമായ കാശി ജംഗമവാഡി മഠത്തിന്റെ ഭാഗമായ രാമേശ്വരം ഉപമഠത്തിന്റെ ശിലാസ്ഥാപനം ജഗദ് ഗുരു...

ശിവജിയുടെ കിരീടധാരണത്തിന്റെ വാര്‍ഷികം; എബിവിപി ഹിന്ദവി സ്വരാജ് യാത്ര 28ന്

മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ച് എബിവിപി ഈ മാസം 28ന് ഹിന്ദവി സ്വരാജ് യാത്ര സംഘടിപ്പിക്കുന്നു. ശിവജിയുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളെയും ബന്ധിപ്പിച്ച്...

Page 269 of 698 1 268 269 270 698

പുതിയ വാര്‍ത്തകള്‍

Latest English News