സക്ഷമ 15ാം സംസ്ഥാന സമ്മേളനം; ദിവ്യാംഗര്‍ക്ക് കേരളത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല: വി.മുരളീധരന്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ദിവ്യാംഗര്‍ക്ക് നിരവധി ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സക്ഷമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം...






















