VSK Desk

VSK Desk

സക്ഷമ സംസ്ഥാന സമ്മേളനവും സമദൃഷ്ടി സ്വാഭിമാന സന്ദേശ യാത്രയും 18ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ക്ഷേമസംഘടന സക്ഷമയുടെ 15-ാം സംസ്ഥാന സമ്മേളനവും ഭിന്നശേഷി ജനജാഗ്രതാ സമ്മേളനവും സമദൃഷ്ടി സ്വാഭിമാന സന്ദേശയാത്രയും 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍...

മണ്ഡലകാലം; ശബരിമല നട ഇന്ന് തുറക്കും

തിരുവനന്തപുരം: മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നട ഇന്ന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ്...

സെഞ്ചുറികളില്‍ അര്‍ധ സെഞ്ചുറി; ഇതിഹാസത്തെ മറികടന്ന് കോലി

മുംബൈ: ഏകദിനക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ അര്‍ധസെഞ്ച്വറിയുമായി അതുക്കും മേലെ ഇനി കിങ് കോലി. 49 സെഞ്ച്വറികളെന്ന സച്ചിന്റെ പേരിലുള്ള ഏറ്റവും വലിയ റെക്കോഡുകളില്‍ ഒന്നിന് ഇനി പുതിയ അവകാശി....

സംഘമായിരുന്നു ഹരിയേട്ടന്റെ സാധന: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: സംഘമായിരുന്നു ഹരിയേട്ടന്റെ സാധന എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തന്റെ കഴിവിനെപ്പറ്റി, തന്റെയുള്ളിലെ ആഴമേറിയ ജ്ഞാനത്തെപ്പറ്റി, അപാരമായ സംഘാടനാശേഷിയെപ്പറ്റി അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു....

മഹാരാഷ്‌ട്രയില്‍ കാമാഖ്യാ ക്ഷേത്രം നിര്‍മിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ; ആസാം സര്‍ക്കാര്‍ നല്കിയ പ്രോജക്ടിന് സമ്മതം നല്‍കി മുഖ്യമന്ത്രി ഷിന്‍ഡെ

ഗുവാഹത്തി: മഹാരാഷ്‌ട്രയില്‍ കാമാഖ്യ ക്ഷേത്രം നിര്‍മിക്കുന്നതിന് ആസാം സര്‍ക്കാര്‍ നല്കിയ പ്രോജക്ടിന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സമ്മതം നല്കിയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ. മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുമ്പോഴാണ്...

ഹരിയേട്ടന്‍ സൂര്യമണ്ഡലം ഭേദിച്ച പരിവ്രാജകന്‍: ദത്താത്രേയ ഹൊസബാളെ

കൊച്ചി: സൂര്യമണ്ഡലം ഭേദിച്ച പരിവ്രാജകനാണ് ആര്‍. ഹരിയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഏകാന്തത്തില്‍ സാധകനും ലോകര്‍ക്കിടയില്‍ സംഘാടകനുമായിരുന്നു അദ്ദേഹം. ആര്‍ജിച്ച  സാധനയത്രയും സംഘടനയ്ക്കായി, രാഷ്ട്രത്തിനായി അദ്ദേഹം...

ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ ബദ്ധശത്രുക്കള്‍ ഒന്നിക്കുന്നു; എസ് സേതുമാധവന്‍

ചേര്‍ത്തല: കീരിയും പാമ്പും പോലെ കഴിഞ്ഞിരുന്നവര്‍ ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ ഒറ്റക്കെട്ടായി ഇറങ്ങിയിരിക്കുകയാണെന്ന് ആര്‍എസ്എസ് മുതിര്‍ന്നപ്രചാരകന്‍ എസ്. സേതുമാധവന്‍. ചേര്‍ത്തലയില്‍ പണികഴിപ്പിച്ച പുതിയ ആര്‍എസ്എസ് ഖണ്ഡ് കാര്യാലയം ശക്തിനിവാസിന്റെ ഉദ്ഘാടന...

അസഫാക് ആലത്തിന് തൂക്കുകയര്‍; പതിനാറ് കുറ്റങ്ങളും തെളിഞ്ഞു

കൊച്ചി : കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തിയ ആലുവ കേസില്‍ പ്രതി അസഫാക് ആലത്തിന് വധശിക്ഷ. കേസില്‍ കൊലപാതകം, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍ എന്നീ പ്രധാന...

നിയന്ത്രണരേഖയില്‍ ശാരദാക്ഷേത്രത്തിലും ദീപാവലി; സ്വതന്ത്രഭാരത ചരിത്രത്തിലാദ്യം

കുപ്വാര (ജമ്മു കശ്മീര്‍): സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി കശ്മീര്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന മാതാ ശാരദാ ദേവി ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചും. നൂറ് കണക്കിന് മണ്‍ചെരാതുകളില്‍ ആത്മവിശ്വാസത്തിന്റെയും ദേശസ്‌നേഹത്തിന്റെയും...

കിളികളെയും കുടുംബക്കാരാക്കി ഏഴ് ഗ്രാമങ്ങള്‍

ഈറോഡ്(തമിഴ്‌നാട്): ഇരുപത്തിരണ്ടു കൊല്ലമായി വടമുഖം വെള്ളോടിന് ചുറ്റുമുള്ള ഏഴ് ഗ്രാമങ്ങള്‍ ദീപാവലി കൊണ്ടാടുന്നത് പടക്കങ്ങള്‍ പൊട്ടിക്കാതെയാണ്. ഇക്കുറിയും അങ്ങനെതന്നെയായിരുന്നു. വിളക്ക് തെളിക്കും. പൂത്തിരികള്‍ കത്തിക്കും. ഉല്ലാസത്തിനും ആഘോഷത്തിനും...

ഒത്തുതീര്‍പ്പുകളില്ലാത്ത പ്രചാരകന്‍: സുരേഷ് ജോഷി

തിരുവനന്തപുരം: പ്രതികൂല സാഹചര്യത്തിലും സംഘപ്രസ്ഥാനത്തിന് കേരളത്തില്‍ അടിത്തറ പാകിയ ശില്പികളിലൊരാളാണ് ആര്‍. ഹരിയെന്ന് ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണ സഭയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി...

സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച അസാധാരണന്‍: സി.ആര്‍. മുകുന്ദ

കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കോഴിക്കോട്ടും തിരുവനന്തപുരത്തും അനുസ്മരണസഭകള്‍. സാംസ്‌കാരിക, ആദ്ധ്യാത്മിക മേഖലയിലെ പ്രമുഖര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പാണ്ഡിത്യത്തിന്റെ പരമോന്നതിയിലും സര്‍വസാധാരണക്കാരോടൊപ്പം...

Page 271 of 698 1 270 271 272 698

പുതിയ വാര്‍ത്തകള്‍

Latest English News