18.30 കോടി രൂപയുടെ ഹെറോയിനുമായിഅഞ്ച് മ്യാന്മര്‍ പൗരന്മാര്‍ പിടിയില്‍
ഐസ്വാള്‍(മിസോറാം): 18.30 കോടി രൂപയുടെ ഹെറോയിനുമായി അഞ്ച് മ്യാന്മര്‍ പൗരന്മാര്‍ മിസോറാമില്‍ പിടിയിലായി. അസം റൈഫിള്‍സും മിസോറം പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഹെറോയിനും 1.21 കോടി...























