ദീപാവലിക്കാലത്ത് സ്വദേശി ഉത്പന്നങ്ങള്‍ക്കായി പ്രചരണം നടത്തണം: പ്രധാനമന്ത്രി
ന്യൂദല്‍ഹി: ദീപാവലിക്കാലത്ത് പ്രാദേശിക ഉത്പന്നങ്ങളുടെ പ്രചാരണം നടത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ മീഡിയ ഉപയോഗിച്ച് പ്രാദേശിക പ്രതിഭകളെ പിന്തുണയ്ക്കണമെന്നും ഭാരതത്തിന്റെ സംരംഭകത്വവും സര്‍ഗാത്മകതയും ആഘോഷിക്കണമെന്നും...























