സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ശാസ്ത്രം വേദമാണെന്ന് സ്വാമി ചിദാനന്ദപുരി
ബെംഗളൂരു: സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ശാസ്ത്രം വേദമാണെന്ന് സ്വാമി ചിദാനന്ദപുരി. അതി ബൃഹത്തായ വേദത്തിന്റെ താല്പര്യനിര്‍ണ്ണയം ചെയ്യപ്പെട്ടിട്ടുള്ളത് വേദാന്തമെന്നറിയപ്പെടുന്ന ഉപനിഷത്തുക്കളിലാണ്. അതിനാല്‍ തന്നെ ധര്‍മ്മത്തിന്റെ താത്വികമായ അടിത്തറ...























