VSK Desk

VSK Desk

ജാതീയതയുടെ പേരിലുള്ള രാഷ്ട്രീയ പ്രചാരണം അപകടകരം: ഡോ.പി.ടി.ശ്രീകുമാര്‍

പാലക്കാട്: രാജ്യത്ത് ജാതിയുടെ പേരില്‍ തീവ്രപ്രചാരണം നടത്തി രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രവണത അപകടകരമായ സ്ഥിതിവിശേഷം ഉണ്ടാക്കുമെന്ന് മഞ്ഞപ്ര എഴുത്തച്ഛന്‍ ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.ടി.ശ്രീകുമാര്‍ പറഞ്ഞു. ഭാരതീയ...

രാംലല്ലയുടെ അക്ഷതം കോടാനുകോടി ഭക്തരിലേക്ക് എത്തിക്കും: ചമ്പത്ത് റായ്

അയോധ്യ: രാംലല്ലയ്ക്ക് പൂജ ചെയ്ത അക്ഷതം രാജ്യമൊട്ടാകെയുള്ള രാമഭക്തര്‍ക്ക് വിതരണം ചെയ്യുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. അക്ഷതമൊരുക്കുന്നതിനായി 100 ക്വിന്റല്‍...

ഭാരതത്തിന്റെ സ്വന്തം വ്യോമപ്രതിരോധ കവചം; പ്രോജക്ട് കുശ് ഒരുങ്ങുന്നു

ന്യൂദല്‍ഹി: പ്രോജക്ട് കുശ് എന്ന പേരില്‍ ഭാരതത്തിന്റെ സ്വന്തം വ്യോമപ്രതിരോധകവചം ഒരുങ്ങുന്നു. 2028ല്‍ അതിര്‍ത്തിയില്‍ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതാദ്യമായി ഭാരതം തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനം...

ഗുരുദേവനെ സനാതനധർമ്മത്തിൽനിന്ന് അടർത്തിമാറ്റാൻ ശ്രമം: സ്വാമി ശിവ സ്വരൂപാനന്ദ

ശ്രീനാരായണഗുരുദേവനെ സനാതനധർമ്മത്തിൽനിന്ന് അടർത്തിമാറ്റാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് ശ്രീമദ് ശിവ സ്വരൂപാനന്ദ സ്വാമികൾ പറഞ്ഞു. കുരുക്ഷേത്ര ബുക്സ് പ്രസിദ്ധീകരിച്ച യോഗേശ്വരനായ ശ്രീനാരായണഗുരു എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു...

ആര്‍. ഹരിയുടേത് പൂര്‍ണ ജീവിതം : ഡോ. മോഹന്‍ ഭാഗവത്

തൃശ്ശൂര്‍: നിര്‍മമതയോടെ ജീവിതത്തെ സമീപിക്കുകയും പൂര്‍ണാര്‍ത്ഥത്തില്‍ ജീവിക്കുകയും ചെയ്ത മഹാനായിരുന്നു ആര്‍.ഹരിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രേരണാദായകമായിരുന്നു ആ ജീവിതം. സംഘത്തിന് മാത്രമല്ല സമൂഹത്തിനാകമാനം...

ഹരിയേട്ടന് വിട..

തൃശ്ശൂര്‍: പഞ്ചപാണ്ഡവര്‍ പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്തതിന്റെ ഐതിഹ്യപ്പെരുമ പേറുന്ന നിളാതീരത്തെ ഐവര്‍മഠത്തില്‍ ആര്‍. ഹരിക്ക് അന്ത്യവിശ്രമം. തലമുറകള്‍ക്ക് പ്രേരണയായ സംഘഭരിതമായ ജീവിതത്തിന് അന്ത്യയാത്രാമൊഴി. ആയിരങ്ങളുടെ അധരങ്ങളുരുവിട്ട പഞ്ചാക്ഷരീ...

‘നമ്മള്‍’ ഒന്നിപ്പിക്കും,’ഞാനും ഞങ്ങളും’ ഭിന്നിപ്പിക്കും :ഡോ. എം.എം. ജോഷി

ന്യൂദല്‍ഹി: നമ്മള്‍ എന്ന വാക്ക് ലോകത്തെ ഒന്നിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും ചിന്തകനുമായ ഡോ.മുരളീ മനോഹര്‍ ജോഷി. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ രചിച്ച ലേഖന...

ഒരേ സമയം 87 മെഡിക്കല്‍ ക്യാമ്പുകള്‍; വാല്മീതി സേവായാത്രയുമായി സേവാഭാരതി

മീററ്റ്: ഒറ്റ ദിവസം 87 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളുമായി വാല്മീകി സേവായാത്ര. വാല്‍മീകി ജയന്തി ദിനത്തിന്റെ ഭാഗമായാണ് സേവാഭാരതിയുടെയും എന്‍എംഒയുടെയും നേതൃത്വത്തിലാണ് മീററ്റിലെ കോളനികള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍...

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ചവരുടെകുടുംബാംഗങ്ങളുമായികേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി; മോചനത്തിനായെല്ലാം ചെയ്യും,കുടുംബങ്ങളെ ചേര്‍ത്തുപിടിക്കും: എസ്. ജയശങ്കര്‍

ന്യൂദല്‍ഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ നാവിക സേനാംഗങ്ങളുടെയും കുടുംബാംഗങ്ങളെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ അങ്ങേയറ്റം പ്രാധാന്യത്തോടെ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം...

ഹരിയേട്ടന്റെ പ്രകാശപൂർണ്ണമായ സ്‌മൃതിക്കു മുന്നിൽ പ്രണാമം അഞ്ജലി: സ്വാമി ചിദാനന്ദപുരി

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വ്യത്യസ്തമായ തലങ്ങളിലുള്ള ഉത്തരവാദിത്വങ്ങൾ വഹിച്ച സുദീർഘകാലം അഖിലഭാരതീയ കാര്യകർത്താവായി പ്രവർത്തിച്ച ഹരിയേട്ടന്റെ പ്രകാശപൂർണ്ണമായ സ്‌മൃതിക്കു മുന്നിൽ പ്രണാമം അഞ്ജലി അർപ്പിക്കുകയാണ് അങ്ങേ അറ്റത്തെ...

ഏഴര പതിറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ സംഘ പ്രവർത്തനം എക്കാലവും ഓർമ്മിക്കപ്പെടും; മുതിര്‍ന്ന പ്രചാരകൻ ആര്‍ ഹരിയുടെ വിയോഗത്തിൽ അനുശോചിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകൻ ശ്രീ. ആര്‍ ഹരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ. ആര്‍എസ്എസിന് കേരളത്തിൽ വേരോട്ടം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക്...

ആര്‍. ഹരിയേട്ടന് ശതകോടി പ്രണാമങ്ങള്‍…: ആചാര്യ എം.ആർ.രാജേഷ്

ആര്‍ ഹരിയേട്ടന്റെ നിര്യാണവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞത്. ഏതാണ്ട് മുപ്പത് വര്‍ഷത്തെ ഊഷ്മളബന്ധമാണ് ആര്‍. ഹരിയേട്ടനുമായി എനിക്കുണ്ടായിരുന്നത്. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദപ്രചരണ പ്രവർത്തനങ്ങൾക്ക് എന്നും...

Page 275 of 698 1 274 275 276 698

പുതിയ വാര്‍ത്തകള്‍

Latest English News