സ്വാതന്ത്ര്യത്തിനുമുമ്പുള്ള സ്‌കൂളുകളെ പൈതൃക കേന്ദ്രങ്ങളാക്കി അരുണാചല്‍ സര്‍ക്കാര്‍
ഇറ്റാനഗര്‍: സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ച എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളെയും പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. വിദ്യാലയങ്ങളിലൂടെ രാഷ്ട്രത്തിന്റെ തനിമയും സംസ്‌കൃതിയും പഠിപ്പിക്കുന്നതാണ്...























