ഭാരതത്തിന്റെ ഉയര്‍ച്ച ലോകത്തിന്റെ നന്മക്കായി: കെ.പി. രാധാകൃഷ്ണന്‍
പാലക്കാട്: സംഘര്‍ഷവും സമര്‍ദവുമല്ല, സമന്വയവും സ്‌നേഹവുമാണ് സംഘത്തിന്റെ പ്രവര്‍ത്തനശൈലിയെന്ന് ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. ശിവശക്തി നഗറില്‍ (കോട്ടമൈതാനം) നടന്ന വിജയദശമി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു...























