നവരാത്രി ആഘോഷ നിറവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം
കാസർകോഡ്: നവരാത്രി ആഘോഷ നിറവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം. പുഷ്പ രഥോത്സവം ഇന്ന് ഉച്ചയ്‌ക്ക് നടക്കും. പതിനായിരക്കണക്കിന് ഭക്തരാണ് രഥോത്സവത്തിനും വിദ്യാരംഭ ചടങ്ങുകൾക്കും വേണ്ടി കൊല്ലൂരിൽ എത്തിയിട്ടുള്ളത്. ദേവിയുടെ...























