മയില്‍പ്പീലി ബാലമാസിക പോസ്റ്റര്‍ പ്രകാശനം
പത്തനംതിട്ട: മയില്‍പ്പീലി ബാലമാസിക പ്രചാരപ്രവര്‍ത്തനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും ബാലഗോകുലം കോഴഞ്ചേരി താലൂക്ക് വാര്‍ഷികത്തോടനുബന്ധിച്ച് ആറന്മുള വിജയാനന്ദ വിദ്യാപീഠത്തില്‍ നടന്നു. ചടങ്ങില്‍ ശബരിഗിരി ഗോകുല ജില്ലാ...























