VSK Desk

VSK Desk

റെയിൽവേ ഇൻഫർമേഷൻ കൗണ്ടറുകൾ അടച്ചുപൂട്ടുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവെ ഇൻഫർമേഷൻ കൗണ്ടറുകൾ പൂട്ടുന്നു. കൊച്ചുവേളി, കായംകുളം സ്റ്റേഷനുകളിലെ കൗണ്ടറുകൾ പൂട്ടിക്കഴിഞ്ഞു. ആലപ്പുഴ, ആലുവ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ ഇൻഫർമേഷൻ കൗണ്ടറുകൾ ഉടൻ പൂട്ടാനാണു തീരുമാനം....

മണിപ്പൂരിലേത് ഹിന്ദു, ക്രിസ്ത്യന്‍ വര്‍ഗീയ കലാപമല്ലെന്ന് മെയ്‌തെയ് ക്രിസ്ത്യന്‍ വിഭാഗം

തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു ക്രിസ്ത്യന്‍ വര്‍ഗീയ കലാപമാണെന്നുള്ള വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മണിപ്പൂരില്‍ അക്രമത്തിന് ഇരയായ മെയ്‌തെയ് ക്രിസ്ത്യന്‍ വിഭാഗം കൂട്ടായ്മയായ, മെയ്‌തെയ് ക്രിസ്ത്യന്‍ വിക്റ്റിംസ് ഓഫ്...

ദേവസ്വം സ്വത്ത് വിറ്റ് ബാദ്ധ്യത തീർക്കാൻ തിരുവമ്പാടി ദേവസ്വത്തിന്റെ ശ്രമം; പ്രതിഷേധമുയർത്തി വിഎച്ച്പി

എറണാകുളം: സ്വത്ത് വിറ്റ് ബാദ്ധ്യത തീർക്കാനുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം. ഇതിനായി ദേവസ്വം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വിജ്ഞാപനത്തിൽ പറയുന്ന പ്രകാരം ദേവസ്വത്തിന്റെ ഭാഗമായി തൃശൂർ, മാരാർ...

ഹൈന്ദവ അവഹേളനത്തില്‍ നിന്ന് സിപിഎം പിന്മാറണം: ഹിന്ദു ഐക്യവേദി

മട്ടന്നൂര്‍ (കണ്ണൂര്‍): ഹൈന്ദ ആചാരങ്ങളെ അവഹേളിക്കുന്ന നടപടിയില്‍ നിന്ന് സിപിഎം പിന്മാറണമെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈനു. ഹിന്ദു ഐക്യവേദി ഇരിട്ടി താലൂക്ക് സമിതി...

കൊല്ലം ലക്ഷ്മിനട മേജർ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

കൊല്ലം: ലക്ഷ്മിനട മേജർ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ നവരാത്രി മഹോത്സ വത്തോടനുബന്ധിച്ച് 20/10/2023 വെള്ളിയാഴ്ച വൈകിട്ട് 7.00 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം പദ്മശ്രീ ഭരത് സുരേഷ്...

ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥിയെ വേദിയിൽ നിന്നും ഇറക്കിവിട്ട് കോളേജ് അദ്ധ്യാപിക

ലക്‌നൗ: ഉത്തർപ്രദേശിൽ ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥിയെ വേദിയിൽ നിന്നും ഇറക്കിവിട്ട് അദ്ധ്യാപിക. ഗാസിയാബാദിലെ എബിഇഎസ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സാംസ്കാരിക മേളയിൽ പാട്ട് പാടാനായി എത്തിയ...

ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാകാന്‍ നാം ഒരു പടി കൂടി അടുത്തു; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗന്‍യാന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായതില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാകാന്‍...

” എന്റെ കൈയിലുള്ള ഐഫോൺ ഭാരതത്തിൽ നിർമ്മിച്ചതാണെന്ന് ആ അമേരിക്കക്കാരനോട് പറഞ്ഞപ്പോൾ അഭിമാനം തോന്നി”: ആനന്ദ് മഹീന്ദ്ര

ആത്മനിർഭര ഭാരതത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമത്തിൽ ടെക് ലോകത്തിലെ അധിപന്മാരായ സാംസംഗ് കമ്പനിയും ആപ്പിളും ഭാരതത്തിൽ നിർമ്മിച്ച സ്മാർട്ട്‌ഫോണുകൾ ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നു. അടുത്ത വർഷം മുതൽ...

വിശ്വാസികൾക്കു മേൽ വീണ്ടും വിലക്കെർപ്പെടുത്തി വിചിത്ര സർക്കുലറുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: വിശ്വാസികൾക്കുമേൽ വീണ്ടും വിലക്കുമായി ദേവസ്വം ബോർഡ്. ഇതിനായി വിചിത്ര സർക്കുലർ ഇറക്കിയിരിക്കുകയാണ് ബോർഡ്. ക്ഷേത്ര പരിസരങ്ങളിൽ പ്രതിഷേധ നാമജപങ്ങൾ പാടില്ലെന്നും ഒരേ നിറത്തിലുള്ള കൊടികൾ കെട്ടാൻ...

ഗഗൻയാൻ ദൗത്യം: പരീക്ഷണ വിക്ഷേപം വിജയകരം; ദൗത്യം പൂർത്തിയാക്കിയത് 9 മിനിട്ട് 51 സെക്കൻ്റിൽ

ശ്രീഹരിക്കോട്ട: അനിശ്ചിതത്വത്തിനൊടുവിൽ ഗഗൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റിവെച്ച വിക്ഷേപണം രാവിലെ 10 മണിയോടെയാണ് നടത്തിയത്. ക്രൂ...

ശാന്തിഗിരിയിൽ സന്ന്യാസദീക്ഷാ വാര്‍ഷികം 24 ന്: ഇരുപത്തിരണ്ട് ബ്രഹ്മചാരിണികള്‍ സന്ന്യാസിമാരാകും

തിരുവനന്തപുരം : സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നവജ്യോതിശ്രീകരുണാകരഗുരു വിഭാവനം ചെയ്ത ആശയത്തിന്റെ പ്രതിഫലനമായി പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിൽ പുതുതായി ഇരുപത്തിരണ്ട് പെണ്‍കുട്ടികള്‍ കൂടി സന്ന്യാസിമാരാകും.   മുപ്പത്തിയൊന്‍പതമത് സന്ന്യാസദീക്ഷാ വാർഷികദിനമായ ...

ഒക്ടോബർ 31-നകം ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് കൈമാറും 

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. ഒക്ടോബർ 31-നകം ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് വിഗ്രഹം കൈമാറുമെന്ന് ശിൽപികൾ വ്യക്തമാക്കി. മൂന്ന് സംഘങ്ങളാണ്...

Page 280 of 698 1 279 280 281 698

പുതിയ വാര്‍ത്തകള്‍

Latest English News