ചക്കുളത്തമ്മ പൊങ്കാല ഒക്ടോബര്‍ 29ന്
ന്യൂഡല്‍ഹി: രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന 21ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് 28ന് ശനിയാഴ്ച രാവിലെ മയൂര്‍ വിഹാര്‍ ഫേസ് 3ലെ എ1 പാര്‍ക്കില്‍ തിരി തെളിയും. 29നാണ്...
ന്യൂഡല്‍ഹി: രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന 21ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് 28ന് ശനിയാഴ്ച രാവിലെ മയൂര്‍ വിഹാര്‍ ഫേസ് 3ലെ എ1 പാര്‍ക്കില്‍ തിരി തെളിയും. 29നാണ്...
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിന്റെ കുടുംബത്തിന് നിര്‍മിച്ചുനല്‍കിയ വീടിന്റെ ഗൃഹപ്രവേശം ഇന്നലെ നടന്നു. സഞ്ജിത്തിന്റെ മകന്‍ രുദ്രകേശവിന്റെ...
കുന്നംകുളം: പാലക്കാടന്‍ കാറ്റ് കുന്നംകുളത്തും ആഞ്ഞുവീശി. തുടര്‍ച്ചയായ മൂന്നാം തവണയും പാലക്കാട് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി. 28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലവുമടക്കം...
കൊച്ചി: സ്വത്തുക്കള്‍ വിറ്റ് സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും തീരുമാനത്തില്‍ നിന്നും ദേവസ്വം പിന്മാറണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ്...
കോഴിക്കോട്: ലോകത്ത് ഇത്രമാത്രം ആത്മീയ വേരുകള്‍ ഉള്ള മണ്ണ് ഭാരതഭൂമി മാത്രമാണെന്നും ആ സനാതന പാരമ്പര്യത്തില്‍ അഭിമാനിക്കുന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി....
കൊച്ചി: ആത്മാവില്‍നിന്നു ജ്ഞാനത്തിന്റെ പ്രകാശം ചൊരിഞ്ഞ ആചാര്യശ്രേഷ്ഠനായിരുന്നു തുറവൂര്‍ വിശ്വംഭരനെന്ന് മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ.വി.പി. ജോയ് അഭിപ്രായപ്പെട്ടു. അമൃതഭാരതീവിദ്യാപീഠം ആസ്ഥാനമായ എഴുത്തച്ഛന്‍ മണ്ഡപത്തില്‍ തുറവൂര്‍...
തിരുവനന്തപുരം: ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സാങ്കേതിക സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി നിയമിതയായ ഡോ. സിസാ തോമസിനെതിരേ സര്‍ക്കാര്‍ തുടങ്ങിയ അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ...
ചെന്നൈ: ആത്മീയാചാര്യന്‍ പദ്മശ്രീ ബംഗാരു അടിഗളര്‍(82) അന്തരിച്ചു. ചെങ്കല്‍പേട്ട് മേല്‍മരുവത്തൂരിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ക്ഷേത്രപൂജയ്ക്ക് സ്ത്രീകളെ നിയോഗിച്ച് സാമൂഹ്യമാറ്റത്തിന് നേതൃത്വം നല്ഡകിയ പരിഷ്‌കര്‍ത്താവാണ് ബംഗാരു അഡിഗളര്‍....
ന്യൂദല്‍ഹി: ഭാരതം നിര്‍ണയിച്ച കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും കാനഡ തിരിച്ചു വിളിച്ചു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍...
അലിഗഡ്: ഡോ. ബി.ആര്‍. അംബേഡ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കി വികസിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ കേന്ദ്രങ്ങളെ സര്‍ക്കാര്‍ പഞ്ചതീര്‍ത്ഥമായി പ്രഖ്യാപിച്ചിട്ടുണ്ട്....
ലക്‌നൗ: രാജ്യത്തെ ആദ്യത്തെ അതിവേഗ റാപ്പിഡ് ട്രെയിന് പച്ചകൊടി വീശി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി-ഗാസിയബാദ്-മീററ്റ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന നമോ ഭാരതാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. റീജിയണൽ റാപ്പിഡ് ട്രെയിൻ...
തലശ്ശേരി: സിപിഎം പ്രവര്‍ത്തകനായിരുന്ന കുറിച്ചിക്കരയിലെ മീത്തലെ മടത്തിലെ ചന്ദ്രനെ വെട്ടിക്കൊന്നെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് തലശ്ശേരി നാലാം അഡീഷണല്‍ സെഷന്‍സ് കോടതി...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies