കണ്ണൂർ ഗവണ്മെന്റ് പോളിടെക്നിക് കോളേജിലേക്ക് എബിവിപി മാർച്ച് നടത്തി
കണ്ണൂർ: എബിവിപി പ്രവർത്തകയെ എസ്എഫ്ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിലേക്ക് മാർച്ച് നടത്തി എബിവിപി. വിദ്യാർത്ഥിനി പരാതി നൽകിയിട്ടും കുറ്റക്കാർക്കെതിരെ...























