സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; മൂന്ന് ജഡ്ജിമാര്‍ വിയോജിച്ചു, ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പ്രത്യേക വിവാഹ നിയമം നിയമവിരുദ്ധമല്ലെന്നും നിയമം റദ്ദാക്കേണ്ടതില്ലെന്നും ഭൂരിപക്ഷ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന്...























