ഓഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’; ഔദ്യോഗികമായി പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: 2023 ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗും ചന്ദ്രോപരിതലത്തില്‍ പ്രഗ്യാന്‍ റോവര്‍ വിന്യാസവും നടത്തിയ ചന്ദ്രയാന്‍ 3...























