VSK Desk

VSK Desk

സെന്നിമലയെ കാല്‍വരി മലയാക്കാന്‍ നീക്കം: തമിഴകത്ത് പ്രക്ഷോഭം ശക്തം

ഈറോഡ്(തമിഴ്‌നാട്): പുരാണപ്രസിദ്ധമായ സെന്നിമലയെ കാല്‍വരിമലയാക്കാനുള്ള മതപരിവര്‍ത്തനലോബികളുടെയും ഡിഎംകെ സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്കെതിരെ പതിനായിരങ്ങളുടെ പ്രതിഷേധം. ഹിന്ദുമുന്നണിയുടെയും മറ്റ് ഭക്തജനസംഘടനകളുടെയും നേതൃത്വത്തില്‍ ബാലമുരുകന് ജയാരവം മുഴക്കി പതിനായിരക്കണക്കിന് ആളുകളാണ് മലയുടെ...

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ആചാര ലംഘനം : ക്ഷേത്രം ജീവനക്കാരിക്കെതിരെ നടപടി വേണമെന്ന് വി.എച്ച്.പി

കൊച്ചി : തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ചിട്ടകള്‍ കാറ്റില്‍പ്പറത്തി അഹിന്ദുവായ സ്ത്രീയുടെ പ്രവേശനത്തിന് ഒത്താശ ചെയ്ത് ആചാര ലംഘനത്തിന് കൂട്ടുനിന്ന ക്ഷേത്രം ജീവനക്കാരിയായ സിപിഎം പ്രവര്‍ത്തകയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് വിശ്വഹിന്ദു...

പ്രൊഫ. വി.ടി. രമയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: താന്‍ കവിയായ കഥ പറഞ്ഞ് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി.ടി. രമയുടെ കവിതാസമാഹാരം ‘ഉയിരാണി’ ആര്‍എസ്എസ് മുതിര്‍ന്ന...

ഇന്ന് ഠേംഗ്ഡിജി സ്മൃതി ദിനം

എം.പി.രാജീവന്‍ദക്ഷിണ ക്ഷേത്ര സഹസംഘടനാ സെക്രട്ടറി, ഭാരതീയ മസ്ദൂര്‍ സംഘം ”അസാധ്യം എന്ന വാക്ക് സ്വന്തം നിഘണ്ടുവില്‍ ഇല്ലാത്ത കര്‍മയോഗി”; രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന...

നാവായിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാകാത്തതിൽ ബിജെപി പ്രതിഷേധം

തിരുവനന്തപുരം: ജില്ലയിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്തായ നാവായിക്കുളം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ മുന്നൂറിൽ അധികം രോഗികളാണ് ചികിത്സയ്ക്കായി നിത്യേന എത്തുന്നത്. മഴക്കാലം ആരംഭിച്ചതോടെ...

ഐഎഎസ് തലത്തിൽ അഴിച്ചുപണി; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ കളക്ടർമാർക്ക് സ്ഥലം മാറ്റം. നാല് ജില്ലകളിലെ കളക്ടർമാർക്കാണ് സ്ഥലം മാറ്റം. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി...

‘ഓപ്പറേഷന്‍ അജയ്’: 212 ആളുകളുമായി ആദ്യ വിമാനം എത്തി; 7 മലയാളികള്‍

ന്യൂദല്‍ഹി: ഇസ്രയേലില്‍ നിന്ന് ഭാരതീയരെ തിരികെ എത്തിക്കുന്ന ‘ഓപ്പറേഷന്‍ അജയ്’യുടെ ആദ്യ വിമാനം ദില്ലിയിലെത്തി. 9 മലയാളികള്‍ ഉള്‍പ്പെടെ 230 പേരാണ് സംഘത്തിലുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍...

ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അഭിനന്ദനവുമായി ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്

കൊച്ചി: ചൈനയില്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങളോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണനതുടരുമ്പോള്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ നേടിയ ഹോക്കി താരം പിആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച്...

ക്ഷേത്ര ഭൂമി ഗുരുവായൂര്‍ നഗരസഭയ്‌ക്ക് നല്കിയത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ ലക്ഷങ്ങള്‍ വില മതിക്കുന്ന ക്ഷേത്ര ഭൂമി മുനിസിപ്പാലിറ്റിക്ക് ദേവസ്വം അധികൃതര്‍ വെറുതേ വിട്ടുകൊടുത്തത് ഹൈക്കോടതി തടഞ്ഞു. ഭൂമിയില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ ആവശ്യപ്പെട്ട...

സഞ്ജയന്‍ പുരസ്‌കാരം പി.ആര്‍. നാഥന്

കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പതിമൂന്നാമത് സഞ്ജയന്‍ പുരസ്‌കാരം പി.ആര്‍. നാഥന്. 50,000 രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ്...

ഭീകരതയെ പിന്തുണയ്‌ക്കുന്നവര്‍ മനുഷ്യകുലത്തിന്റെ ശത്രുക്കള്‍: എബിവിപി

ന്യൂദല്‍ഹി: ഇസ്രായേലിനെതിരായ ഹമാസ് ഭീകരത മാനവികതയ്‌ക്കേറ്റ ആഘാതമാണെന്ന് എബിവിപി. ഇസ്രായേലിലെ നിരപരാധികളായ പൗരന്മാരെയാണ് ഉറങ്ങിക്കിടക്കുന്നതിനിടെ ഭീകരര്‍ കൊലപ്പെടുത്തിയത്. ഇത്രയും മനുഷ്യത്വരഹിതമായ ആക്രമണം നടന്നിട്ടും അപലപിക്കാന്‍ പോലും തയാറാകാത്ത ചില...

ബംഗാ ഭാരത് സമ്മാന്‍ പ്രൊഫ. എം.കെ. സാനുവിന് സമ്മാനിച്ചു

കൊച്ചി: സാംസ്‌കാരിക മേഖലയിലെ സംഭാവനകള്‍ക്കുള്ള ബംഗാള്‍ ഗവര്‍ണറുടെ ബംഗാ ഭാരത് പുരസ്‌കാരം (അര ലക്ഷം രൂപ) പ്രൊഫ എം.കെ. സാനുവിനു സമ്മാനിച്ചു. എം.കെ. സാനുവിന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി എറണാകുളം...

Page 288 of 698 1 287 288 289 698

പുതിയ വാര്‍ത്തകള്‍

Latest English News