VSK Desk

VSK Desk

ഇഡി വരുന്നതിന് സുരേഷ് ഗോപി എന്ത് പിഴച്ചു, കള്ളപ്പണം വെളുപ്പിക്കുമ്പോൾ ആലോചിക്കണമായിരുന്നു: ജസ്റ്റിസ് ബി. കെമാൽ പാഷ

കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ. പണം മോഷ്ടിച്ചിട്ട് അന്വേഷണം വരുമ്പോൾ സുരേഷ് ഗോപിയെ സഹായിക്കാൻ...

സ്ത്രീകള്‍ എല്ലായ്‌പ്പോഴും തൊഴിലാളി മാത്രമാകുന്നു; വനിതകളുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടണം: രാഷ്‌ട്രപതി

ന്യൂദല്‍ഹി: കാര്‍ഷിക-ഭക്ഷ്യ സംവിധാനത്തില്‍ സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണെന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. കാര്‍ഷിക ഘടനയുടെ അടിത്തട്ടിലാണ് ഇന്നും സ്ത്രീകളുള്ളത്. മുകള്‍ത്തട്ടിലേക്ക് ഉയര്‍ന്നുവരാനുള്ള അവസരങ്ങള്‍...

ഗാസ മുനമ്പിന് ചുറ്റുമായി 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ടെല്‍അവീവ് : ഗാസ മുനമ്പിന് ചുറ്റുമായി 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസ അതിര്‍ത്തിയില്‍ ഭൂരിഭാഗം പ്രദേശത്തും ഇസ്രായേല്‍ സൈന്യം നിയന്ത്രണം...

ആർ എസ് എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തി

തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍. ദര്‍ശനം നടത്തി. രാവിലെ 6.45 ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ എത്തിയ അദ്ദേഹത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍...

അയോധ്യയില്‍ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം ഡിസംബറില്‍ പൂര്‍ത്തിയാകും

അയോധ്യ: ശ്രീരാമജന്മഭൂമിയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ യ്ക്കുമുമ്പ് മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ജില്ലാ കളക്ടര്‍ നിതീഷ്‌കുമാര്‍. വിമാനത്താവളത്തിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഒന്നാം...

തേജസ്വിനി മാതൃശക്തി സംഗമം; സ്ത്രീകള്‍ കാരുണ്യത്തിനായി കാത്തുനില്‌ക്കേണ്ടവരല്ല: അല്‍ക തായ്

ഉദയ്പൂര്‍(രാജസ്ഥാന്‍): പ്രപഞ്ചത്തെ നവീകരിക്കാനും സമൃദ്ധമാക്കാനും സ്ത്രീകള്‍ക്ക് കരുത്തുണ്ടെന്ന് രാഷ്ട്ര സേവിക സമിതി അഖിലഭാരതീയ കാര്യവാഹിക അല്‍ക തായ്. സ്ത്രീ അബലയല്ല. കാരുണ്യത്തിനായി കാത്തുനില്‌ക്കേണ്ടവളുമല്ല. സംസ്‌കാരവും മൂല്യങ്ങളും പകര്‍ന്ന്...

സമസ്തയ്ക്കും സിപിഎമ്മിനും വിമര്‍ശനം; തട്ടം നീക്കി പ്രതിഷേധിച്ച് സുഹ്‌റ

കോഴിക്കോട്: പൊതു വേദിയില്‍ തലയിലെ തട്ടം നീക്കി മുസ്ലിം വനിതകളുടെ സംഘടനയായ 'നിസ' നേതാവും എഴുത്തുകാരിയുമായ വി.പി. സുഹ്‌റ. തലയില്‍ തട്ടമിടാത്ത സ്ത്രീകള്‍ 'അഴിഞ്ഞാട്ടക്കാരികളാ'ണെന്ന് ഇസ്ലാമിക മത...

സര്‍സംഘചാലക് അമൃതപുരിയിലെത്തി അമ്മയെ സന്ദര്‍ശിച്ചു

കരുനാഗപ്പള്ളി: പ്രകൃതി സംരക്ഷണത്തിന്റെയും സേവാപ്രവര്‍ത്തനങ്ങളുടെയും സന്ദേശങ്ങള്‍ കൈമാറി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാതാ അമൃതാനന്ദമയീദേവിയുമായി കൂടിക്കാഴ്ച നടത്തി. വള്ളിക്കാവ് അമൃതപുരി മാതാ അമൃതാനന്ദമയീ മഠത്തിലെത്തിയാണ്...

പ്രയാഗ് രാജില്‍ പുതിയ പതാകയുമായി വ്യോമസേനാ ദിനാഘോഷം

പ്രയാഗ്‌രാജ്: ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം അധിനിവേശത്തിന്റെ അടയാളങ്ങള്‍ ഒഴിവാക്കി ഭാരതീയ വ്യോമസേന അതിന്റെ പുതിയ പതാകയ്ക്ക് രാജകീയ പ്രകാശനം ഒരുക്കി. തൊണ്ണൂറ്റൊന്നാമത് വ്യോമസേനാദിനാചരണത്തിന്റെ ഭാഗമായി പവിത്രനഗരമായ...

സ്ത്രീസുരക്ഷയ്ക്കായി യോഗി സര്‍ക്കാരിന്റെ ശക്തി ദീദിമാര്‍

ലഖ്നൗ: സ്തീസുരക്ഷ മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആരംഭിച്ച ശക്തി ദീദി പദ്ധതിക്ക് വന്‍ജനപിന്തുണ. എല്ലാ ബുധനാഴ്ചയും വീടുകള്‍ തോറുമെത്തി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയും പരിഹരിക്കുകയും...

ഗോത്രജനതയ്ക്കായി സമ്മക്ക-സാരക്ക സര്‍വകലാശാല; കേന്ദ്രസര്‍ക്കാരിന് അഭിനന്ദനവുമായി വനവാസി കല്യാണാശ്രമം

ഭാഗ്യനഗര്‍(ഹൈദരാബാദ്): ഗോത്രജനതയുടെ അസ്മിതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ സമ്മക്കയുടെയും സാരക്കയുടെയും സ്മരണയില്‍ തെലങ്കാനയ്ക്ക് ആദ്യ ഗോത്ര സര്‍വകലാശാല അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. മോദി സര്‍ക്കാരിന്റെ തീരുമാനം ഗോത്രജനതയുടെ ആത്മാഭിമാനം...

അധികാരം ധാര്‍മ്മികമാകുമ്പോള്‍ ജനങ്ങളും ഒപ്പം: ഡോ. ജോണ്‍ ജോസഫ്

കോഴിക്കോട്: ഭാരത സംസ്‌കാരത്തില്‍ വേരൂന്നിയ സംഘടനകള്‍ എക്കാലവും നിലനില്‍ക്കുമെന്നും മഹത്തായ ജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വേദ പാരമ്പര്യത്തിന്റെ ചരിത്രമെന്നും ഡോ. ജോണ്‍ ജോസഫ് ഐആര്‍എസ് പറഞ്ഞു. കേസരി അമൃതശതം...

Page 290 of 698 1 289 290 291 698

പുതിയ വാര്‍ത്തകള്‍

Latest English News