VSK Desk

VSK Desk

ആര്‍എസ്എസില്‍ അവകാശവാദങ്ങളില്ല, സ്ഥാനാര്‍ത്ഥികളുമില്ല :ഡോ. മോഹന്‍ ഭാഗവത്

കോഴിക്കോട്: ആര്‍എസ്എസില്‍ പ്രവര്‍ത്തകര്‍ക്ക് അവകാശവാദങ്ങള്‍ക്ക് ഇടമില്ലെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. നേട്ടത്തിന് അവകാശികള്‍ ഉള്ള രാഷ്ട്രീയം പോലെയല്ല സംഘത്തില്‍. മൂന്നുവര്‍ഷത്തിനിടെ സര്‍സംഘചാലക് പദവിയൊഴികെ സംഘടനയില്‍ തെരഞ്ഞെടുപ്പുണ്ട്, പക്ഷേ...

സമ്മര്‍ദമല്ല, സ്‌നേഹമാണ് ആര്‍എസ്എസ് ശൈലി: സര്‍സംഘചാലക്

കോഴിക്കോട്: സമ്മര്‍ദമല്ല, സ്‌നേഹമാണ് ആര്‍എസ്എസിന്റെ രീതിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്ട്രക്ഷേമം നടപ്പാക്കാനാകില്ല. അതിന് വ്യക്തിനിര്‍മ്മാണമാണ് വേണ്ടത്....

സിക്കിമിലെ മിന്നല്‍ പ്രളയം: മരണം 57 ആയി

ഗാങ്‌ടോക്ക്: മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ സിക്കിമില്‍ മരിച്ചവരുടെ എണ്ണം 57 ആയി. ഏഴ് സൈനികരും മരിച്ചവരില്‍പെടുന്നു. പശ്ചിമ ബംഗാളിലെ ടീസ്റ്റ നദീതീരത്താണ് 27 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 140-ലധികം...

ചിത്രകൂടില്‍ മാതൃശക്തി വന്ദന്‍

ചിത്രകൂട്(മധ്യപ്രദേശ്): റാണി ദുര്‍ഗാവതിയുടെ 500-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കര്‍ഷകസ്ത്രീകളെ ആദരിച്ചും അഞ്ഞൂറ് ഫലവൃക്ഷങ്ങള്‍ വിതരണം ചെയ്തും ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃശക്തി വന്ദന്‍. കൃഷിയും ആരോഗ്യവും പരസ്പരപൂരകമാണെന്നും...

അബ് കി ബാർ 100 പാർ

പിയൂഷ് ജി ചരിത്ര നേട്ടവുമായി ഭാരതം തിളങ്ങിയ ദിവസമാണ് കടന്നു പോയത്. ഏഷ്യൻ ഗെയിംസിൽ ആദ്യമായി നമ്മുടെ രാജ്യം നൂറു മെഡലുകൾ വാരിക്കൂട്ടിയിരിക്കുന്നു. 2014ൽ 11 സ്വർണ്ണവുമായി...

നുണപ്രചാരണം തിരിച്ചടിക്കുന്നു, കാനഡ പാര്‍ലമെന്റില്‍ ദീപാവലി ആഘോഷിക്കും; ഹിന്ദു സ്വയം സേവക് സംഘിനും ക്ഷണം

ഒട്ടാവ: കാനഡയിലും അമേരിക്കയിലും ഹിന്ദു സ്വയംസേവക് സംഘത്തെ നിരോധിക്കാന്‍ നീക്കമെന്ന തരത്തില്‍ നടത്തുന്ന നുണപ്രചാരണങ്ങള്‍ തിരിച്ചടിക്കുന്നു. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ എന്ന സംഘടന ഉന്നയിക്കുന്ന ആരോപണങ്ങളാണ്...

ഹിന്ദു ഫോബിയ സൃഷ്ടിക്കാനുള്ള ശ്രമത്തെ ചെറുക്കും: എച്ച്എസ്എസ്

വാഷിങ്ടണ്‍: ഹിന്ദുസ്വയംസേവക് സംഘത്തിനെതിരായ പ്രചാരണങ്ങള്‍ ബാലിശവും സമൂഹത്തില്‍ ഹിന്ദുഫോബിയ സൃഷ്ടിക്കുന്നതിനുള്ള നീക്കവുമാണെന്ന് ഹിന്ദു സ്വയംസേവക് സംഘ് യുഎസ്എ. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സിലാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്....

ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കോഴിക്കോട് എത്തി; വൈകിട്ട് കേസരി പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കും

കോഴിക്കോട്: ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കോഴിക്കോട് എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ എത്തിയ അദ്ദേഹത്തെ ആർ എസ് എസ് പ്രാന്തപ്രചാരക് എസ്.സുദർശൻ,...

സാമാജിക സമരസതയിലേക്ക് എല്ലാവരെയും ചേര്‍ത്ത് മുന്നേറാം: സര്‍കാര്യവാഹ്

വൈക്കം: ഐതിഹാസികമായ വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ച ലക്ഷ്യങ്ങളും സങ്കല്പവും പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തനവമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കേളപ്പജി, ടി.കെ. മാധവന്‍, മന്നത്ത് പദ്മനാഭന്‍...

ഇറാനിലെ സ്ത്രീസ്വാതന്ത്ര്യ പോരാട്ട നായിക നര്‍ഗസ് മുഹമ്മദിക്ക് സമാധാന നോബല്‍

നോര്‍വെ: പതിമൂന്ന് തവണ അറസ്റ്റ്, അഞ്ച് തവണ ശിക്ഷ, ജയില്‍, 31 വര്‍ഷം തടവ്, 154 ചാട്ടവാറടി... ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ സ്ത്രീവിവേചനത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ...

Page 291 of 698 1 290 291 292 698

പുതിയ വാര്‍ത്തകള്‍

Latest English News