ശ്രീരാമജന്മഭൂമി പ്രക്ഷോഭ ചരിത്രം പുസ്തകമാകുന്നു
അയോധ്യ: രാമജന്മഭൂമി പ്രക്ഷോഭനായകരുടെയും മുക്തിയജ്ഞമുന്നേറ്റ ചരിത്രവും പുസ്തകരൂപത്തില്‍ പുറത്തിറക്കാന്‍ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് തയാറെടുക്കുന്നു. നൂറ്റാണ്ടുകളുടെ പ്രക്ഷോഭം ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. സ്വതന്ത്രഭാരതം സ്വാഭിമാനം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി...























