ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും കേരളത്തില്‍
കോട്ടയം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഏഴിന് കേരളത്തില്‍ എത്തും. അദ്ദേഹം 10 വരെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അഞ്ച്, ആറ്, 11...























