സുരേഷ് ഗോപിയുടെ സഹകരണ പദയാത്രയക്ക് ആവേശകരമായ തുടക്കം
തൃശ്ശൂര്‍: സഹകരണ ബാങ്കുകളിലെ ഇ.ഡി. നടപടികള്‍ കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കുമെന്ന് സുരേഷ്‌ഗോപി. മുഖ്യമന്ത്രി പിണറായി വിജയനോട് ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയ...























